സയ്യിദ് മുഹമ്മദ് മൗലല്‍ ബുഖാരി 

കേരളത്തിലെ ഇസ്‌ലാം മതപ്രബോധകരില്‍ പ്രശസ്തനായ വ്യക്തിയായിരുന്നു സയ്യിദ് മുഹമ്മദ് മൗലല്‍ ബുഖാരി. കേരളം, തമിഴ്‌നാട്, ലക്ഷദ്വീപ് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം അദ്ദേഹം മതപ്രബോധനം നടത്തുകയുണ്ടായി. ലോക പൈതൃക മാപ്പില്‍ ഇടം പിടിച്ച ചെമ്പിട്ടപ്പളളി പുനര്‍നിര്‍മ്മിച്ചത് അദ്ദേഹമായിരുന്നു. കൂടാതെ എറണാകുളം ജില്ലയിലെ വെണ്ണല,...

രാമന്തളി 17 ശുഹദാക്കള്‍

വിശ്വപ്രസിദ്ധമായ ഏഴിമലയുടെ വടക്കേ താഴ്വരയില്‍ പതിനാറാം നൂറ്റാണ്ടില്‍ താവളമടിച്ച പോര്‍ച്ചുഗീസുകാര്‍ അവിടെ താമസിച്ചിരുന്ന മുസ്ലിം കുടുംബങ്ങള്‍ക്കെതിരെയും അവരുടെ ആരാധനാലയമായ മസ്ജിടിനെതിരെയും അക്രമമഴിച്ചുവിടുകയുണ്ടായി. ഇതിനെതിരെ ചെറുത്ത് നിന്ന് വീരമൃത്യുവരിച്ച യോദ്ധാക്കളുടെ ദീപസ്മരനയിലാണ് രാമന്തളി 17 ശുഹദാക്കള്‍ ചരിത്രത്തില്‍ മഹത്തായ സ്ഥാനം പിടിച്ചത്. സംഘടിതരായി...

ഖുര്‍ആന്‍ പാരായണശാസ്ത്ര കുലപതി: ഇമാം ഇബ്നുല്‍ ജസ്രി(റ)

ഖുര്‍ആന്‍ പാരായണ ശാസ്ത്രത്തില്‍ ആധികാരിക ശബ്ദമാണ് ഇമാം ഇബ്നുല്‍ ജസ്രി(റ). തജ്വീദിലും ഇല്‍മുല്‍ ഖിറാഅത്തിലും അറിയപ്പെട്ട ധാരാളം പണ്ഡിത പ്രമുഖരുണ്ട്. അവരുടെ ചരിത്രം പരമാവധി ഇമാം ഇബ്നുല്‍ ജസ്രി(റ) തന്‍റെ ഗായതുന്നിഹായയില്‍ പരാമര്‍ശിച്ചിട്ടുണ്ട്. മൂന്നാം നൂറ്റാണ്ടുകാരനായ അല്‍ഹാഫിള് അബൂഉബൈദില്‍ ഖുറാസാനിയാണ്...

സയ്യിദത്തു ന്നിസാ ബീമാ ബീവി, ശഹീദ് മാഹീന്‍ അബൂബക്കര്‍ – ബീമാപള്ളി

ഇസ്‌ലാമിക സംസ്കൃതിയുടെ ഈറ്റില്ലമായ അറേബ്യയിലെ ഖുറൈശി ഗോത്രത്തിലാണ് ബീമാ ബീവി (റ) ജനിച്ചത്. ഖുര്‍ആന്‍ , ഹദീസ് , ഫിഖ്‌ഹ് എന്നീ വിജ്ഞാന ശാഖകളില്‍ അവഗാഹം നേടിയ ബീമാ ബീവി തഖ്‌വയുള്ള ജീവിതം നയിച്ചു. അബ്ദുല്‍ ഗഫ്ഫാര്‍ എന്ന സാത്വികനായ...

നിലാമുറ്റം

കണ്ണൂര്‍ ജില്ലയിലെ മുസ്‌ലിംകള്‍ വളരെയധികം തിങ്ങിപ്പാര്‍ക്കുന്ന ഒരു പ്രദേശമാണ് ഇരിക്കൂര്‍. ഇരിക്കൂറില്‍ നിന്നും ഒന്നര കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ജുമുഅത് പളളിയാണ് നിലാമുറ്റം ജുമുഅ മസ്ജിദ്. ഇസ്’ലാമിക ചരിത്രത്തില്‍ തുല്യതയില്ലാത്ത സംഭവമായ ബദര്‍ യുദ്ധത്തിന് സാക്ഷ്യം വഹിച്ച സ്വഹാബാക്കളടക്കം ഒട്ടേറെ...

മമ്പുറം തങ്ങന്‍മാര്‍: സഹനത്തിന്റെ മിനാരങ്ങള്‍ ദേശാഭിമാനത്തിന്റേയും

മമ്പുറം സയ്യിദ് അലവി തങ്ങള്‍ കേരളത്തിന്റെ ആത്മീയ തേജസായി നിറഞ്ഞത് പത്തൊമ്പതാം നൂറ്റാണ്ടിലായിരുന്നു. വിജ്ഞാനത്തിന്റെയും ആത്മീയതയുടേയും മഹാഗോപുരായിരുന്നു അദ്ദേഹം. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യദശകത്തില്‍ കേരളീയ മുസ്‌ലിം സമൂഹത്തിന് ആത്മീയതയുടെ നിലാവായും ആശ്വാസത്തിന്റെ തണല്‍മരമയായും നിറഞ്ഞ് നിന്ന സയ്യിദ് അലവി തങ്ങള്‍ 1750ല്‍...