ഹദ്ദാദ് (റ): ജീവിതം, സന്ദേശം

ദുല്‍ഖഅദ് ഏഴിനാണ് അബ്ദുല്ല ഇബ്‌നു അലവി അല്‍ ഹദ്ദാദ് തങ്ങളുടെ വഫാത്തിന്റെ ദിനം. ആ മഹാനെ ഓര്‍ക്കാതെ ഒരു ദിവസവും കേരളത്തിലെ വിശ്വാസികളുടെ ജീവിതത്തില്‍ കഴിഞ്ഞു കടക്കാറില്ല. ഹദ്ദാദ് പതിവാക്കുന്നവര്‍ക്ക് മഹാനവര്‍കളെ പരിച്ചയപ്പെടുത്തേണ്ടതില്ല. പാരമ്പര്യമായി നമുക്ക് കിട്ടിയ ആത്മീയാവലംബമാണ് ഹദ്ദാദ്...

സുല്‍ത്താനുല്‍ ഹിന്ദ് അജ്മീര്‍ ഖാജാ (റ)

ലോക പ്രശസ്ത തീര്‍ഥാടന കേന്ദ്രമാണ് അജ്മീര്‍. സുല്‍ത്താനുല്‍ ഹിന്ദ് (ഇന്ത്യന്‍ ചക്രവര്‍ത്തി) എന്ന അപരനാമത്തില്‍ വിശ്രുതനായ സൂഫി പ്രമുഖന്‍ ഖാജാ മുഈനുദ്ദീന്‍ ചിശ്തിയുടെ അന്ത്യവിശ്രമസ്ഥാനമാണ് അജ്മീര്‍.  വിശുദ്ധ ജീവിതത്തിലൂടെ ആത്മീയ ചക്രവാളങ്ങള്‍ കീഴടക്കിയ ഖാജാ (റ) ലക്ഷങ്ങള്‍ക്ക് മാര്‍ഗദര്‍ശനം നല്‍കി...

മലപ്പുറം പടയുടെ ആത്മവീര്യം തേടി…

‌ മലപ്പുറം മേല്‍മുറിക്കടുത്ത ആലത്തൂര്‍ പടിയിലെ പുള്ളിത്തൊടി അലവി എന്ന ബാപ്പുട്ടി ഹാജിക്ക്‌ ഇപ്പോള്‍ വയസ്സ്‌ 87. ഒരുകാലഘട്ടത്തിലെ മലബാറിലെ പ്രധാന ആഘോഷമായി കൊണ്ടാടപ്പെട്ടിരുന്നമലപ്പുറം നേര്‍ച്ചയുടെ ചരിത്രവും ഓര്‍മവെച്ചതുമുതലുള്ള തന്റെ അനുഭവങ്ങളും അയവിറക്കുകയാണ്‌ ഹാജിയാര്‍. കാര്യങ്ങളെല്ലാം കൃത്യമായി പറയുകയും വിലയിരുത്തുകയും ചെയ്യുന്ന...

അഹ്മദ് റസാ ഖാന്‍ ബറേല്‍വി (റ)

ഹിജ്‌റ വര്‍ഷം 1272 ശവ്വാല്‍ 10 ന് ( ക്രിസ്താബ്ദം 1856 ജൂണ്‍ 14 ) അഹ് മദ് റസാ ഖാന്‍ ഉത്തര്‍ പ്രദേശിലെ ബറേലിയില്‍ ജനിച്ചു. പിതാവ് മൗലാനാ നഖീ അലി ഖാന്‍, പിതാമഹന്‍ മൗലാനാ റസാ അലി...

ഹസ്‌റത്ത് മുജദ്ദിദ് അല്‍ഫത്താനി ശൈഖ് അഹ്മദ് സര്‍ഹിന്ദി

ഇസ്‌ലാം ഇന്ത്യയില്‍ പ്രതിസന്ധി നേരിട്ട കാലത്ത് സത്യമതത്തിന്റെ മഹദ് ദര്‍ശനങ്ങള്‍ക്ക് പുനര്‍ജീവന്‍ നല്‍കിയ മഹാനായ സാമൂഹ്യ പരിഷ്‌കര്‍ത്താവാണ് ഹസ്‌റത്ത് മുജദ്ദിദ് അല്‍ഫത്താനി ശൈഖ് അഹ്മദ് സര്‍ഹിന്ദി. പ്രശസ്തനായ സൂഫി വര്യന്‍, വൈജ്ഞാനിക ലോകത്തിന് ലേകോത്തര സംഭാവനകള്‍ നല്‍കിയ മികച്ച എഴുത്തുകാരന്‍,...

പുറത്തീല്‍ മഖാം ഇന്ത്യയിലെ ബാഗ്ദാദ്‌

ഇത് ബാഗ്ദാദ്. അമ്മ പറഞ്ഞുതന്ന അറബിക്കഥകളിലെ ബാഗ്ദാദ് അല്ല. ദൈവത്തിന്റെ സ്വന്തം നാട്ടിലെ ബാഗ്ദാദ്. കണ്ണൂര്‍ നഗരത്തില്‍നിന്ന് ഒമ്പത് കിലോമീറ്റര്‍ ദൂരംമാത്രം. അതെ, കണ്ണൂരിലെ ശൈഖുമാരുടെ നാടായ പുറത്തീല്‍ ഗ്രാമത്തിന് ഇന്ത്യയിലെ ബാഗ്ദാദ് എന്ന ഓമനപ്പേരുകൂടിയുണ്ട്. കേരളത്തില്‍ ഏറ്റവും അപൂര്‍വമായ...