സയ്യിദ് ഹസന്‍ ശാഹ് ഖാദിരി മഖാം

ഊട്ടിയിലെ ഗവിയിലാണ് സയ്യിദ് ഹസന്‍ ശാഹ് ഖാദിരി മഖാം. തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയില്‍ സമുദ്രനിരപ്പില്‍ നിന്നും 1502 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന പ്രകൃതിഭംഗി നിറഞ്ഞ പ്രദേശമാണ് ഊട്ടി. സുല്‍ത്താന്‍...

കല്യാണത്തും പളളിക്കല്‍ ശൈഖ് ശാഹുല്‍ മുര്‍ത്തള(റ)

കല്യാണത്തും പളളിക്കല്‍ ശൈഖ് ശാഹുല്‍ മുര്‍ത്തള(റ) കല്ല്യാണത്തുംപള്ളിക്കല്‍, വയനാട് ജില്ലയിലെ സുപ്രസിദ്ധ സിയാറത്ത് കേന്ദ്രമാണ്. നീറുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടിയും അനുഗ്രഹം തേടിയും നിരവധി തീര്‍ത്ഥാടകര്‍ ഈ മഖാമിലെത്തുന്നത് നിത്യകാഴ്ചയാണ്. നിരവധി കറാമത്തുകളുടെ ഉടമയായ ശൈഖ് ശാഹുല്‍ മുര്‍ത്തള(റ) ആണ് ഈ മണ്ണില്‍...

മമ്പുറം മഖാമിനകത്തെ മഹാരഥന്‍മാര്‍

സയ്യിദ് അലവി തങ്ങളുടെ വഫാത്തിനു മുമ്പും ശേഷവും മഖാമിനകത്ത് മഹത്തുക്കളെ മറവ് ചെയ്തിട്ടുണ്ട്. തങ്ങളുമായി ബന്ധമുളള ജിഫ് രി, മൗലദ്ദവീല കുടുംബങ്ങളിലെ അംഗങ്ങളാണ് ഇവിടെ അന്ത്യ വിശ്രമം കൊളളുന്നത്. തങ്ങളുടെ നാലു ഭാര്യമാരും ഇവിടെ മറവ് ചെയ്യപ്പെട്ടിരിക്കുന്നു. ഇതില്‍ മൂന്നുപേരും...

ഏര്‍വാടി ചരിത്രം

ഏര്‍വാടിയില്‍ അന്ത്യവിശ്രമം കൊളളുന്ന മഹത്തുക്കളെ അടുത്തറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ചരിത്രാന്വേഷകര്‍ക്കും വളരെയേറെ ഉപകാരപ്പെടുന്ന വീഡിയോ..

സ്വാഹിബുല്‍ മിര്‍ബാത്തിന്റെ പട്ടണവും മഖ്ബറയും

സ്വാഹിബുല്‍ മിര്‍ബാത്തെന്നറിയപ്പെടുന്ന മുഹമ്മദ് ബിന്‍ അലി ബാഅലവി എന്ന സാമൂഹ്യപരിഷ്‌കര്‍ത്താവും പ്രബോധകനും സൂഫിവര്യനെക്കുറിച്ച് ഒമാന്‍ ടിവിയില്‍ പ്രക്ഷേപണം ചെയ്ത ഡോക്യുമെന്ററി...

മൂന്നാക്കല്‍ പളളിയും മഹാന്‍മാരും

മലപ്പുറം ജില്ലയില്‍ എടയൂര്‍ ഗ്രാമപഞ്ചായത്തിലെ പ്രശസ്തവും പൌരാണികമായ പള്ളിയാണ് മൂന്നാക്കല്‍ പള്ളി. മൂന്നാലുകള്‍ നിന്നിരുന്ന പ്രദേശമായതുകൊണ്ടാണ് 'മൂന്നാക്കല്‍' എന്ന സ്ഥലപ്പേര് ലഭിച്ചതെന്ന് പറയപ്പെടുന്നു. ജിയോളജിക്കല്‍ വിഭാഗത്തിന്റെ അഭിപ്രായ പ്രകാരം മൂന്നാക്കല്‍ പളളിക്ക് 900 വര്‍ഷങ്ങളുടെ പഴക്കമാണ് കണക്കാക്കപ്പെടുന്നത്. പളളിയോടനുബന്ധിച്ച് വിശാലമായ...