മാസിന്‍ ബിന്‍ ഗുദൂബ അല്‍ താഈ (റ)

പ്രവാചകന്‍ (സ) ന്റെ കാലത്ത് തന്നെ ഇസ്ലാം പുല്‍കാന്‍ ഭാഗ്യം ലഭിച്ച രാജ്യമാണ് ഒമാന്‍. ഒമാന്റെ ഇസ് ലാമാശ്ലേഷണത്തെക്കുറിച്ച് കൃത്യമായ വിവരണങ്ങള്‍ ചരിത്രത്തിലുണ്ട്. പ്രവാചകന്റെ (സ) ഒമാന്‍ ഭരണാധികാരികളെ ഇസ് ലാമിലേക്ക് ക്ഷണിച്ചു കത്തയച്ചിരുന്നു. തിരുനബിയുടെ ദൂതനായി കത്തുമായി വന്ന...

അമാനുഷികം വിശുദ്ധ ഖുര്‍ആന്‍

അലിഫ് ലാമ്മീം, ആ ഗ്രന്ഥം, അതില്‍ സംശയത്തിന് അവകാശം ഒട്ടുമില്ല. സൂക്ഷ്മത പുലര്‍ത്തുന്നവര്‍ക്ക് മാര്‍ഗദര്‍ശനമത്രെ അത്. അമ്പിയാക്കളില്‍ അവസാനത്തെ കണ്ണിയായ നബി (സ)ക്ക് അല്ലാഹു അവതരിപ്പിച്ച അവസാനത്തെ വേദഗ്രന്ഥമാണ് വിശുദ്ധ ഖുര്‍ആന്‍. ഗ്രന്ഥരൂപത്തില്‍ നിലനില്‍ക്കുന്ന തൗഹീദിന്റെ ഗ്രന്ഥം ഇത് മാത്രമാണ്. പ്രവാചകന്മാര്‍ക്ക്...

മലപ്പുറം ശുഹദാക്കള്‍ മഖാം

മലപ്പുറം. സഹാദര്യവും മതമൈത്രിയും കളിയാടുന്ന സംഘര്‍ഷ രഹിത ഭൂമി. വര്‍ഗീയതയോടും തീവ്ര വാദത്തോടും വിട്ടുവീഴ്ച ചെയ്യാത്ത നാട്. സ്വാതന്ത്ര്യ സമര പോരാട്ടത്തിന്റെ ഇന്നലെകള്‍ സമ്മാനിച്ച വീറുറ്റ ഓര്‍മകളെ നെഞ്ചിലേറ്റുന്ന സമൂഹം. ഇത് ധീര രക്ത സാക്ഷികളുടെ രക്തം വീണു ചുവന്ന...