സൂറത്തിലെ സാദാത്തുക്കള്‍

ഹളര്‍ മൗത്തില്‍ നിന്നാണീ സാദാത്തുക്കള്‍ സൂറത്തിലെത്തുന്നത്. പിന്നീട് അവരില്‍ പെട്ട ഒരു കുടുംബം വെളിയംകോട് താമസമാക്കുകയാണ് ചെയ്തത്. നാലു നൂറ്റാണ്ടുകള്‍ക്ക് മുമ്പ് കോഴിക്കോട്ടെത്തി മത പ്രബോധനം ചെയ്തിരുന്ന ബഹു ശാദുലി ശൈഖ് വഫാത്തായ ദിവസമാണ് ശൈഖ് അഹ്മദ് ബ്‌നു ഹസന്‍...

അലിയ്യുല്‍ കൂഫി മഖാം പെരിങ്ങത്തൂര്‍

ഹിജ്‌റ ആറാം നൂറ്റാണ്ടില്‍ കേരളത്തിലെത്തിയ ആബിദും വലിയ്യുമായിരുന്നു അലിയ്യുല്‍ കൂഫി. തലശ്ശേരി നാദാപുരം റോഡില്‍ പെരിങ്ങത്തൂര്‍ ജുമുഅത്ത് പളളിയുടെ പടിഞ്ഞാര്‍ ഭാഗത്താണ് മഖാം. ഇറാഖിലെ കൂഫയിലാണ് ശൈഖ് അലിയുടെ ജനനം. അദ്ദേഹം മുഖേന ഒരുപാട് പേര്‍ ഇസ്’ലാം മതം സ്വീകരിച്ചിട്ടുണ്ട്. പെരിങ്ങത്തൂര്‍...

ഓമാനൂര്‍ ശുഹദാ മഖാം

ചരിത്രമുറങ്ങുന്ന പട്ടണമാണ് കൊണ്ടോട്ടി. ചരിത്രത്തിന്റെ മൂക സാക്ഷിയായി തലയുയര്‍ത്തി നില്‍ക്കുന്ന വലിയങ്ങാടി ജുമുഅത്ത്‌ പള്ളി . ഈ പള്ളിക്ക് സമീപം പ്രശസ്തരായ ഓമാനൂര്‍ ശുഹദാക്കള്‍ അന്ത്യവിശ്രമം കൊള്ളുന്നു. മലപ്പുറം ജില്ലയിലെ മുസ്‌ലിംകള്‍ അത്യാദര പൂര്‍വ്വം സ്മരിക്കുന്ന നാമമാണ് ഓമാനൂര്‍ ശുഹദാക്കളുടെത്....

സൈനുദ്ദീന്‍ മഖ്ദൂം രണ്ടാമന്‍

മലബാറിന്റെ പെരുമ ലൊകമെങ്ങും പരത്തിയ വിശ്രുത പണ്ഡിതനാണ് സൈനുദ്ദീന്‍ മഖ്ദൂം രണ്ടാമന്‍ എന്നറിയപ്പെടുന്ന ശൈഖ് അഹമ്മദ് സൈനുദ്ദീന്‍ മഖ്ദൂം. ഹിജ്റ 938 (എ.ഡി.1531) ല്‍ മാഹിയിലെ ചോമ്പാലില്‍ ജനിച്ചു. ശൈഖ് സൈനുദ്ദീന്‍ കബീറിന്റെ മൂന്നാമത്തെ പുത്രന്‍ മുഹമ്മദുല്‍ ഗസ്സാലിയാണ് പിതാവ്. ഖുര്‍ആന്‍...

സൈനുദ്ദീന്‍ മഖ്ദൂം ഒന്നാമന്‍, പൊന്നാനി

പൊന്നാനി. “മലബാറിന്റെ മക്ക” എന്നറിയപ്പെടുന്ന ദേശം. പൊന്‍ നാണയം ലോപിച്ചാണ് പൊന്നാനിയായത്. മഖ്ദൂമുമാരുടെ പാദസ്പര്‍ശം കൊണ്ടനുഗ്രഹീതമായ പൊന്നാനി ഇസ്ലാമിക വിജ്ഞാനങ്ങളുടെ കലവറയാണ്. ഒട്ടേറെ പണ്ഡിത ശിരോമണികളെ വാര്‍ത്തെടുത്ത ഈ പുണ്യ ദേശത്തിന്റെ സുവര്‍ണ ചരിത്രങ്ങളുടെ നിത്യ സ്മാരകങ്ങളായി പൊന്നാനി വലിയ...

മലപ്പുറം ശുഹദാക്കള്‍ മഖാം

സഹാദര്യവും മതമൈത്രിയും കളിയാടുന്ന സംഘര്‍ഷ രഹിത ഭൂമി. വര്‍ഗീയതയോടും തീവ്ര വാദത്തോടും വിട്ടുവീഴ്ച ചെയ്യാത്ത നാട്. സ്വാതന്ത്ര്യ സമര പോരാട്ടത്തിന്റെ ഇന്നലെകള്‍ സമ്മാനിച്ച വീറുറ്റ ഓര്‍മകളെ നെഞ്ചിലേറ്റുന്ന സമൂഹം. ഇത് ധീര രക്ത സാക്ഷികളുടെ രക്തം വീണു ചുവന്ന മണ്ണ്. സമാധാനപ്രേമികളായ...