സയ്യിദ് മുഹമ്മദ് ശരീഫുല്‍ മദനി (ഹാജിയാര്‍ ഉപ്പാപ്പ)

മലപ്പുറം ഹാജിയാര്‍ പളളിക്കടുത്ത് അന്ത്യവിശ്രമം കൊളളുന്ന സയ്യിദ് മുഹമ്മദ് ശരീഫുല്‍ മദനിയുടെ മഖ്ബറ ചരിത്ര പ്രസിദ്ധമാണ്. മദീനയില്‍ ഹറമിന്റെ ചുമതലയുണ്ടായിരുന്ന മഹല്‍ വ്യക്തിയാണദ്ദേഹം. നാട്ടുകാര്‍ ആദരപൂര്‍വം ഹാജിയാര്‍ ഉപ്പാപ്പ എന്ന് വിളിക്കുന്നു. മലപ്പുറം നാട്ടുരാജാവ് പാറനമ്പി നിര്‍മിച്ചു നല്‍കിയതാണ് പളളി. മിനിക്കുത്ത്...

കുണ്ടൂര്‍ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍

മലബാറിലെ തിരൂരങ്ങാടിയിലെ നമ്പിടിപ്പറമ്പ് തറവാട്ടില്‍ 1935 ജൂലൈ ഏഴിന് കുഞ്ഞിമുഹമ്മദ് ഖദീജ ദമ്പതികളുടെ മകനായി,ശൈഖുനാ കുണ്ടൂര്‍ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ ജനിച്ചു. 1400 വര്‍ഷങ്ങളോളം പഴക്കമുളള മാലിക്ബ്‌നു ദീനാറിന്റെ കൂടെയുളളവരിലേക്ക് ചെന്നെത്തുന്ന കുടുംബമാണ് പിതാവിന്റെത്. ഇളം പ്രായത്തില്‍ തന്നെ വലിയ...

പുനര്‍വായിക്കപ്പെടേണ്ട മമ്പുറം തങ്ങള്‍

ബ്രിട്ടിഷുകാരെ എതിര്‍ക്കല്‍ എന്തെല്ലാം കാരണങ്ങള്‍ കൊണ്ട് നിര്‍ബന്ധമെന്ന് നിവര്‍ന്നുനിന്ന് പ്രഖ്യാപിച്ച, അതിനായി സെഫുല്‍ ബത്താര്‍ എന്ന ഗ്രന്ഥമെഴുതിയ, മമ്പുറം തങ്ങളുടെ ജീവിതവും പ്രവര്‍ത്തനവും ആധുനികകാലത്തും പുനര്‍വായന അര്‍ഹിക്കുന്നതാണ്. ബ്രിട്ടിഷുകാരോട് മമ്പുറം തങ്ങള്‍ ഏറ്റുമുട്ടിയതിനു സമാനമായ സാഹചര്യത്തിലൂടെ കാലം കടന്നുപോകുമ്പോള്‍ വീണ്ടും...

പോരാളിയും പ്രബോധകനുമായിരുന്നു മമ്പുറം തങ്ങള്‍

പതിനെട്ട്, പത്തൊമ്പത് നൂറ്റാണ്ടുകളിലെ കേരളത്തിന്റെ സാമൂഹിക സാംസ്കാരിക രംഗം മമ്പുറം തങ്ങന്മാരുമായി കെട്ടുപിണഞ്ഞു കിടക്കുന്നതാണെന്ന് ചരിത്രത്തില്‍നിന്ന് വായിക്കാം. ഇക്കാലയളവില്‍മമ്പുറം തങ്ങന്‍മാര്‍മലബാറില്‍നിര്‍വഹിച്ച വിസ്മയാവഹമായ നവോത്ഥാന പ്രവര്‍ത്തനങ്ങളെ ഏതെങ്കിലും മേഖലകളിലേക്ക് ചുരുക്കുക പ്രയാസമാണ്. എല്ലാ മേഖലകളിലും അവര്‍സജീവമായി ഇടപെട്ടു. ദേശവിരുദ്ധ ശക്തികള്‍ക്കെതിരെയുളള സമരങ്ങളിലെ...

ഖാസി അലി ഹസന്‍ മഖ്ദും തിരൂരങ്ങാടി

അഞ്ച് നൂറ്റാണ്ട് മുമ്പ് കേരളീയ സമൂഹത്തിന്റെ വൈജ്ഞാനിക നവോഥാനത്തിന് നായകത്വം വഹിച്ച പൊന്നാനിയിലെ മഖ്ദൂമുമാരെയാണ് തിരൂരങ്ങാടി മാര്‍ഗദര്‍ശികളാക്കി വരുന്നത്. തിരൂരങ്ങാടിയില്‍ നിന്ന് തുടങ്ങി പരിസര പ്രദേശങ്ങള്‍ക്ക് മുഴുവന്‍ എണ്ണമറ്റ ഖാസിമാരെ നല്‍കി. ഖാസി തറവാടിന് തന്നെ ജന്മം നല്‍കിയ ഓടക്കല്‍...

ആലാ ഹസ്‌റത്; ബഹിഷ്കൃതനാവേണ്ടതെന്തു കൊണ്ട്?

ഇന്ത്യാ രാജ്യത്തിന് അഹ്ലുസ്സുന്നയുടെ ശരിയായ ആശയങ്ങള്‍ സമര്‍പ്പിക്കുന്നതിനും സമൂഹത്തെ ഗ്രസിച്ചുകൊണ്ടിരുന്ന ഖാദിയാനികള്‍, ശീഇകള്‍, ദയൂബന്ദികള്‍, തഖ്ലീദ് വിരോധികള്‍ തുടങ്ങി മുഴുവന്‍ അവാന്തര വിഭാഗങ്ങളുടെയും ആദര്‍ശ പാപ്പരത്ത്വം സമൂഹത്തെ ബോധ്യപ്പെടുത്തുന്നതിനും ജീവിതം നീക്കിവെച്ച മഹാത്മാവായിരുന്നു അല്ലാമാ അഹ്മദ് റസാഖാന്‍ ബറേല്‍വി(റ). അതുകൊണ്ട്...