സ്വാലിഹ് നബി മഖാം

സലാലയില്‍ നിന്നും 165 ലധികം കിലോമീറ്റര്‍ അകലെ അന്‍ഹൂര്‍ താഴ് വരയിലാണ് സ്വാലിഹ് നബിയുടെ മഖ്ബറ. ഹദ്ബീനിനും ഹാസിക്കിനും ഇടക്കുളള റഅ്‌സ് നൂസിനടുത്ത ഈപ്രദേശം സ്ഥിതി ചെയ്യുന്നത് സദ വിലായത്തിലാണ്. സദ മുതല്‍ സഞ്ചാര പാതയിലെ വിസ്മയങ്ങള്‍ സന്ദര്‍ശകര്‍ക്ക് കൗതുകം...

സ്വാലിഹ് നബിയുടെ ഒട്ടകം

സാലിഹ് നബിയുടെ ഒട്ടകവുമായി ബന്ധപ്പെട്ട ചില ശേഷിപ്പുകള്‍ സലാല പട്ടണത്തിലുണ്ട്. സ്വാലിഹ് നബിയുടെ ഒട്ടകത്തിന്റെതെ് വിശ്വസിക്കു ചില അടയാളങ്ങളാണ് കെട്ടിടത്തിനുളളില്‍ സംരക്ഷിക്കപ്പെട്ട പാറയിലുളളത്. സമൂദ് ജനതക്ക് ദൃഷ്ടാന്തമായി സ്വാലിഹ് നബിക്ക് അല്ലാഹു പാറക്കിടയില്‍ നിന്നും പുറപ്പെടുവിച്ചു നല്‍കിയ ഒട്ടകത്തിന്റെ ശേഷിപ്പുകളാണിതെന്ന്...

ഉസ്താദുമാരുടെ ഉസ്താദ്: ഒ കെ ഉസ്താദ് ഒരു ഓർമ

ഇസ്ലാമിക പ്രസരണ രംഗത്ത് നിരവധി സംഭാവനകൾ അർപിച്ച മഹൽ വ്യക്തിത്വമാണ് ഉസ്താദുൽ അസാതീദ് എന്ന ഒ കെ ഉസ്താദ. ഒരു പുരുഷായുസ്സ് മുഴുവന് പരിശുദ്ധ ജ്ഞാനത്തിന്റെ സേവനത്തിനായി നീക്കി വെക്കുകയും യുഗാന്തരങ്ങളിൽ സ്മരണീയനാവുകയും ചെയ്തുവെന്നത് തന്നെയാണ് ഒകെ ഉസ്താദിന്റെ ഏറ്റവും...

ശൈഖ് ഫരീദുദ്ദീന്‍ ഔലിയ കാഞ്ഞിരമുറ്റം

എറണാകുളം ജില്ലയുടെ തെക്കേ അറ്റത്ത് കോട്ടയം ജില്ലാ അതിര്‍ത്തിയിലാണ് കാഞ്ഞിരമുറ്റമെന്ന പ്രദേശം. ഇവിടെയാണ് ശൈഖ് ഫരീദുദ്ദീന്‍ ഔലിയയുടെ ഖബറിടം. ഹിജ്‌റ 569 ശഅ#്ബാന്‍ 29 ന് ബുധനാഴ്ച അഫ്ഗാനിസ്ഥാനിലെ മുള്‍ട്ടാനിനടുത്ത് കോട്ടുദാനിലാണ് ശൈഖര്‍കളുടെ ജനനം. ഫാറൂഖ് വംശജനായ ശൈഖ് ജമാലുദ്ദീന്‍ സുലൈമാന്‍...

ആത്മജ്ഞാനത്തിന്റെ സൂര്യശോഭയായി സുൽത്വാനുൽ ഹിന്ദ്

പച്ച പുതച്ച മുന്തിരിത്തോട്ടങ്ങൾ, പഴുത്ത് പാകമായ മുന്തിരിക്കുലകൾ, ഹരിതാഭമായ ആ തോട്ടത്തിന്റെ ചെരുവിൽ അൽപ്പം മാറി അനന്തതയിലേക്ക് കണ്ണുംനട്ട് ഇരിക്കുകയാണ് സുമുഖനായ ഒരു യുവാവ്. അൽപം കഴിഞ്ഞപ്പോൾ പടർന്ന് പന്തലിച്ച വള്ളികൾക്കിടയിലൂടെ ഒരാൾ കടന്നുവന്നു. പ്രമുഖ പണ്ഡിതനും സ്വൂഫിവര്യനുമായ ശൈഖ്...

മലപ്പുറം ബുഖാരി സാദാത്തീങ്ങള്‍

മലപ്പുറം ശുഹദാക്കളുടെ മഖാമിനടുത്ത് 25 ബുഖാരി സാദാത്തീങ്ങള്‍ അന്ത്യ വിശ്രമം കൊളളുന്ന മഖാമുണ്ട്. പ്രത്യേകം കെട്ടിയുയര്‍ത്തിയ 5 ഖബറുകള്‍ കാണാം. 18 ബബറുകള്‍ക്ക് മുകളിലാണ് മീസാന്‍ കല്ലുകള്‍ കാണുകയുളളൂ. കെട്ടിടത്തിനുളളിലാണ് എല്ലാ ഖബറുകളും. കെട്ടി ഉയര്‍ത്തിയ ഖബറുകള്‍ സയ്യിദ് സൈദ്...