മാസിന് ബിന്‍ ഗുദൂബ അല്‍ താഈ (റ)
പ്രവാചകന് (സ) ന്റെ കാലത്ത് തന്നെ ഇസ്ലാം പുല്കാന് ഭാഗ്യം ലഭിച്ച രാജ്യമാണ് ഒമാന്‍. ഒമാന്റെ ഇസ് ലാമാശ്ലേഷണത്തെക്കുറിച്ച് കൃത്യമായ വിവരണങ്ങള്‍ ചരിത്രത്തിലുണ്ട്. പ്രവാചകന്റെ (സ) ഒമാന്‍ ഭരണാധികാരികളെ ഇസ് ലാമിലേക്ക് ക്ഷണിച്ചു കത്തയച്ചിരുന്നു. തിരുനബിയുടെ ദൂതനായി കത്തുമായി വന്ന...