സ്വാലിഹ് നബിയുടെ ഒട്ടകം
സാലിഹ് നബിയുടെ ഒട്ടകവുമായി ബന്ധപ്പെട്ട ചില ശേഷിപ്പുകള്‍ സലാല പട്ടണത്തിലുണ്ട്. സ്വാലിഹ് നബിയുടെ ഒട്ടകത്തിന്റെതെ് വിശ്വസിക്കു ചില അടയാളങ്ങളാണ് കെട്ടിടത്തിനുളളില്‍ സംരക്ഷിക്കപ്പെട്ട പാറയിലുളളത്. സമൂദ് ജനതക്ക് ദൃഷ്ടാന്തമായി സ്വാലിഹ് നബിക്ക് അല്ലാഹു പാറക്കിടയില്‍ നിന്നും പുറപ്പെടുവിച്ചു നല്കിയ ഒട്ടകത്തിന്റെ ശേഷിപ്പുകളാണിതെന്ന്...
ഇമ്രാന് നബി മഖാം
സലാല പട്ടണത്തിന്റെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന മഖാമാണ് ഇമ്രാന് നബിയുടേത്. ബുര്‍ജ് അല്‍ നഹ്ള റൗണ്ട് എബൌട്ടിന്റെയും പഴയ ലുലു സൂപ്പര്‍ മാര്‍ക്കറ്റിന്റെയും ഇടയിലാണിത്. നഗരസഭാ കാര്യാലയം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിനു സമീപമുളള മസ്ജിദും മഖാമും പരിസരവും ഭംഗിയായി പരിപാലിക്കപ്പെടുന്നു....
മുഹമ്മദ് ബ്നു അലി ബാ അലവി മഖാം മിര്‍ബാത്ത്
അവിസ്മരണീയങ്ങളായ അനുഭവങ്ങള്‍ കൊണ്ട് വിശ്വാസികള്‍ക്ക് ആത്മീയ വിരുന്നൊരുക്കുന്ന പ്രദേശമാണ് മിര്‍ബാത്ത്. സലാലയില്നിും 74 കിലോമീറ്റര്‍ ദൂരമുണ്ട് ഈ തീരദേശ പട്ടണത്തിലേക്ക്. മുഹമ്മദ് ബിന്‍ ബാ അലവി (റ) വിന്റെ സാിധ്യമാണ് മിര്ബാത്തിന് ആത്മീയ ഭാവം പകരുന്നത്. ചരിത്രപരമായി ഒട്ടേറെ പ്രാധാന്യമുള്ള...
സുഹൈര്‍ അല്‍ ഐദ്രൂസി മിര്‍ബാത്ത്
പട്ടണത്തില്‍ നിന്നുമകന്ന് കടല്ക്കരയില് ഖിബ്ലയുടെ ദിശയില്‍ നിന്നും തെറ്റിയാണ്
സുഹൈര്‍ ബിന്‍ ഖര്ളമു ശഹ്രി (റ) വിന്റെ ഖബറിടം സ്ഥിതി ചെയ്യുന്നത്. സ്വഹാബിയുടെ ഖബറാണിതെന്നാണ് പ്രബലാഭിപ്രായം. ഭംഗിയില്‍ സവിശേഷ പരിഗണനയോടെ പരിപാലിക്കപ്പെടുന്ന മഖാം സ്വദേശികളും വിദേശികളുമായ നിരവധി വിശ്വാസികളെ ആകര്‍ഷിക്കുന്നു. മസ്ജിദിനോട്...
സ്വാലിഹ് നബി മഖാം
സലാലയില്‍ നിന്നും 165 ലധികം കിലോമീറ്റര്‍ അകലെ അന്‍ഹൂര്‍ താഴ് വരയിലാണ് സ്വാലിഹ് നബിയുടെ മഖ്ബറ. ഹദ്ബീനിനും ഹാസിക്കിനും ഇടക്കുളള റഅ്സ് നൂസിനടുത്ത ഈപ്രദേശം സ്ഥിതി ചെയ്യുന്നത് സദ വിലായത്തിലാണ്. സദ മുതല്‍ സഞ്ചാര പാതയിലെ വിസ്മയങ്ങള്‍ സന്ദര്‍ശകര്‍ക്ക് കൗതുകം...
ശൈഖ് സാലം അഹ്മദ് ബിന്‍ അറബിയ്യ
ശൈഖ് സാലം അഹ്മദ് ബിന്‍ അറബിയ്യയുടെ മഖാം സലാല തുറമുഖത്തേക്കുളള പാതയില്‍ സ്ഥിതി ചെയ്യുന്നു. മസ്ജിദിനകത്തെ കൊച്ചു മുറിയിലാണ് ഖബറുളളത്. മുറിയിലേക്ക് പ്രവേശിക്കുന്ന വാതിലിനരികെ സയ്യിദ് ശൈഖ് സാലം അഹ്മദ് ബിന്‍ അറബിയ്യയെന്ന് രേഖപ്പെടുത്തിയിരിക്കുന്നു. മസ്ജിദിനോടനുബന്ധിച്ച കോമ്പൗണ്ടില്‍ നിരവധി ഖബറുകളുണ്ട്....
ഖലാഅ് മഖ്ബറ
അനേകം മഹാന്മാര് അന്ത്യ വിശ്രമം കൊള്ളുന്ന മഖ്ബറയാണ് ഖലാഅ്. നിരവധി പ്രത്യേകതകളുള്ള സവിശേഷമായ ഭൂപ്രകൃതിയാണിവിടെ. ചുറ്റുഭാഗവും ഉയര്‍ന്നു നില്ക്കുന്ന മലകളും മധ്യത്തില്‍ നിരവധി മഖ്ബറകളും കാണാം. ഇതില്‍ വലിയ മീസാന്‍ കല്ലുള്ള ചില ഖബറുകള്‍ സ്വഹാബികളുടെതാണെന്ന് അഭിപ്രായമുണ്ട്. രാത്രികാലത്ത് ഇവിടുത്തെ...
അയ്യൂബ് നബി മഖാം
അയ്യൂബ് നബി (അ)യുടെ മഖാം സ്ഥിതി ചെയ്യുന്നു. സ്വര്‍ണ വര്‍ണ ഖുബ്ബക്കു താഴെയാണ് അയ്യൂബ് ബിയുടെ ഖബര്‍. മഖാമിന്റെ പ്രവേശ കവാടത്തിരികെ അയ്യൂബ് നബിയുടേതെന്ന് കരുതപ്പെടുന്ന ഒരു കാലടയാളം പ്രത്യേകം സംരക്ഷിച്ചിട്ടുണ്ട്. അയ്യൂബ് നബിയെ പരാമര്‍ശിക്കുന്ന ഖൂര്ആന് വചനങ്ങള്‍ മഖാമില്‍...
മാസിന് ബിന്‍ ഗുദൂബ അല്‍ താഈ (റ)
പ്രവാചകന് (സ) ന്റെ കാലത്ത് തന്നെ ഇസ്ലാം പുല്കാന് ഭാഗ്യം ലഭിച്ച രാജ്യമാണ് ഒമാന്‍. ഒമാന്റെ ഇസ് ലാമാശ്ലേഷണത്തെക്കുറിച്ച് കൃത്യമായ വിവരണങ്ങള്‍ ചരിത്രത്തിലുണ്ട്. പ്രവാചകന്റെ (സ) ഒമാന്‍ ഭരണാധികാരികളെ ഇസ് ലാമിലേക്ക് ക്ഷണിച്ചു കത്തയച്ചിരുന്നു. തിരുനബിയുടെ ദൂതനായി കത്തുമായി വന്ന...
ചേരമാന്‍ പെരുമാള്‍
പ്രവാചകന് (സ)ന്റെ കാലത്ത് തന്നെ പരിശുദ്ധ ഇസ്ലാം ഇന്ത്യയിലെത്തി യെന്നാണ് പ്രബലാഭിപ്രായം. ഇന്ത്യയില്‍ പ്രവാചകാനുയായികള്‍ ആദ്യമെത്തിയത് കേരളത്തിലാണ്. മാലിക്ബ്നു ദീനാറും അനുയായികളുമാണ് സത്യമത പ്രബോധനാര്‍ത്ഥം കേരളത്തില്‍ കടല്‍ കടത്തെിയ ആദ്യ പ്രബോധക സംഘം.
കേരളത്തില്‍ ഏറ്റവും പ്രധാനപ്പെട്ട തുറമുഖങ്ങളില്‍ ഓയിരുന്ന കൊടുങ്ങല്ലൂരിന്റെ...