Thursday, September 23, 2021

ശൈഖ് സ്വദഖതുല്ലാഹില്‍ ഖാഹിരി

ദക്ഷിണേന്ത്യയിലെ കായല്‍ പട്ടണത്തെ കീളക്കരയില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തമായ പളളിയാണ് മീക്കാഈല്‍ പളളി. ഈ പളളിയോട് ചേര്‍ന്നുളള മഖ്ബറയിലാണ് പണ്ഡിതനും സൂഫി വര്യനുമായ സ്വദഖതുല്ലാഹില്‍ ഖാഹിരി അന്ത്യവിശ്രമം കൊളളുന്നത്. 1042 ല്‍ ശൈഖ് സ്വദഖതുല്ലാഹില്‍ ഖാഹിരി കായല്‍പട്ടണത്ത് ജനിച്ചു. കായല്‍പട്ടണത്തിന് അറബിയില്‍ ഉപയോഗിക്കുന്ന...

കുണ്ടൂര്‍ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍

മലബാറിലെ തിരൂരങ്ങാടിയിലെ നമ്പിടിപ്പറമ്പ് തറവാട്ടില്‍ 1935 ജൂലൈ ഏഴിന് കുഞ്ഞിമുഹമ്മദ് ഖദീജ ദമ്പതികളുടെ മകനായി,ശൈഖുനാ കുണ്ടൂര്‍ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ ജനിച്ചു. 1400 വര്‍ഷങ്ങളോളം പഴക്കമുളള മാലിക്ബ്‌നു ദീനാറിന്റെ കൂടെയുളളവരിലേക്ക് ചെന്നെത്തുന്ന കുടുംബമാണ് പിതാവിന്റെത്. ഇളം പ്രായത്തില്‍ തന്നെ വലിയ...

മലപ്പുറം പടയുടെ ആത്മവീര്യം തേടി…

‌ മലപ്പുറം മേല്‍മുറിക്കടുത്ത ആലത്തൂര്‍ പടിയിലെ പുള്ളിത്തൊടി അലവി എന്ന ബാപ്പുട്ടി ഹാജിക്ക്‌ ഇപ്പോള്‍ വയസ്സ്‌ 87. ഒരുകാലഘട്ടത്തിലെ മലബാറിലെ പ്രധാന ആഘോഷമായി കൊണ്ടാടപ്പെട്ടിരുന്നമലപ്പുറം നേര്‍ച്ചയുടെ ചരിത്രവും ഓര്‍മവെച്ചതുമുതലുള്ള തന്റെ അനുഭവങ്ങളും അയവിറക്കുകയാണ്‌ ഹാജിയാര്‍. കാര്യങ്ങളെല്ലാം കൃത്യമായി പറയുകയും വിലയിരുത്തുകയും ചെയ്യുന്ന...

അഹ്മദ് റസാ ഖാന്‍ ബറേല്‍വി (റ)

ഹിജ്‌റ വര്‍ഷം 1272 ശവ്വാല്‍ 10 ന് ( ക്രിസ്താബ്ദം 1856 ജൂണ്‍ 14 ) അഹ് മദ് റസാ ഖാന്‍ ഉത്തര്‍ പ്രദേശിലെ ബറേലിയില്‍ ജനിച്ചു. പിതാവ് മൗലാനാ നഖീ അലി ഖാന്‍, പിതാമഹന്‍ മൗലാനാ റസാ അലി...

സയ്യിദ് മുഈനുദ്ദീന്‍ ചിശ്തി (റ)

സുല്‍ഥാനുല്‍ഹിന്ദ് ഖാജാ ഗരീബ് നവാസ് മുഈനുദ്ദീന്‍ ചിശ്തി ഹസനിസ്സന്‍ജരില്‍ അജ്മീരി. ഇന്ത്യയിലെ അഹ്ലുബൈത്ത് പരമ്പരയില്‍ തിളക്കമാര്‍ന്ന പൊന്‍താരവും ഇന്ത്യന്‍ സ്വൂഫിസത്തിന്റെ ഉത്ഭവകേന്ദ്രവുമായിരുന്നു ഈ മഹാന്‍. അഥാഉര്‍റസൂല്‍-പ്രവാചകന്‍ (സ)യുടെ ദാനം-എന്ന് വിളിക്കപ്പെട്ട ഈ മഹാത്മാവ് ഇന്ത്യന്‍ ജനതയുടെ മത-ഭാഷ-വര്‍ഗാതീതമായ പ്രതീക്ഷ കൂടിയാണ്. രാജാവും ദരിദ്രനും...

മലപ്പുറം ശുഹദാക്കള്‍ മഖാം

സഹാദര്യവും മതമൈത്രിയും കളിയാടുന്ന സംഘര്‍ഷ രഹിത ഭൂമി. വര്‍ഗീയതയോടും തീവ്ര വാദത്തോടും വിട്ടുവീഴ്ച ചെയ്യാത്ത നാട്. സ്വാതന്ത്ര്യ സമര പോരാട്ടത്തിന്റെ ഇന്നലെകള്‍ സമ്മാനിച്ച വീറുറ്റ ഓര്‍മകളെ നെഞ്ചിലേറ്റുന്ന സമൂഹം. ഇത് ധീര രക്ത സാക്ഷികളുടെ രക്തം വീണു ചുവന്ന മണ്ണ്. സമാധാനപ്രേമികളായ...

ഇബ്രാഹിം ബാദുഷ – ഏര്‍വാടി

മദീനയില്‍ തിരു നബി കുടുംബ പരമ്പരയില്‍ ഇബ്രാഹിം ബാദുഷ വലി ഹിജ്റ 630 റമളാന്‍ 3 നാണ് ഭൂജാതനായതെന്ന് കരുതപ്പെടുന്നു. സയ്യിദ്‌ അഹമ്മദ്‌ അലിയും ഫാത്തിമാബീവിയുമാണ് മാതാപിതാക്കള്‍ . ചെറുപ്പത്തില്‍ തന്നെ മത വിജ്ഞാനവും മറ്റു അറിവുകളും കരസ്ഥമാക്കി. സത്യസന്ധത...

താത്തൂര്‍ ശുഹദാക്കള്‍

കോഴിക്കോട് കൂളിമാട് റൂട്ടില്‍ ചാലിയാര്‍ പുഴയുടെ തീരത്ത് താത്തൂര്‍ എന്ന കൊച്ചുഗ്രാമം. നൂറ്റാണ്ടുകള്‍ പഴക്കമുളള താത്തൂര്‍ മസ്ജിദും ശുഹദാക്കളുടെ മഖ്ബറയും ഇവിടെ പ്രകൃതി രമണീയമായ പച്ച വിരിച്ച് കുന്നിനു മുകളില്‍ സ്ഥിതി ചെയ്യുന്നു. 400 വര്‍ഷം പഴക്കമുളള ഇവിടത്തെ പളളിയിലേക്കായിരുന്നു...

ശഹീദ് സയ്യിദ് ഖാജാ ഹുസൈന്‍ മദനി (മഞ്ഞക്കുളം ഉപ്പാപ്പ)

മൈസൂരിലെ ടിപ്പുസുല്‍ത്താന്റെ കാലത്ത്അറേബ്യയില്‍ നിന്ന് കേരളത്തിലേക്ക് എത്തിയ മഹാനാണ് മഞ്ഞക്കുളം മഖാമില്‍ അന്ത്യവിശ്രമം കൊളളുന്ന സയ്യിദ് ഖാജാ ഹുസൈന്‍ മദനി. നബി (സ)തങ്ങളെ സിയാറത്ത് ചെയ്തിട്ടാണ് കേരളത്തിലേക്ക് തിരിച്ചെതെന്ന് ചരിത്രം പറയുന്നു. പാലക്കാട് പട്ടണത്തിന്റെ ഹൃദയഭാഗത്താണ മഖാം സ്ഥിതിചെയ്യുന്ന ത്. എട്ട്...

മഖ്ബറകള്‍

POPULAR POSTS