ഖുഥുബുദ്ദീന്‍ ബക്തിയാര്‍ കാകി (റ) – ഡല്‍ഹി
ഖാജാ മുഈനുദ്ദീന് (റ)ന്റെ ഏല്പന പ്രകാരം ഡല്‍ഹിയില്‍ ആത്മീയ നേതൃത്വം വഹിച്ചു. സുല്‍ത്താന്‍ ശംസുദ്ദീന്‍ അല്‍തമിശ് മഹ്റൊലിയില്‍ പൊതുജനത്തിന് ഉപകരിക്കും വിധം കുളം കുഴിപ്പിച്ചത് ഖുഥുബുദ്ദീന്‍ അവര്‍കളുടെ മേല്‍നോട്ടത്തിലാ യിരുന്നു. ഈ കുളത്തിനരികെ ഇരുന്ന് ശൈഖവര്‍കള്‍ ഇബാദത്തില്‍ മുഴുകിയിട്ടുണ്ട്. കുളം...
സയ്യിദ് മുഈനുദ്ദീന് ചിശ്തി (റ)
സുല്‍ഥാനുല്‍ഹിന്ദ് ഖാജാ ഗരീബ് നവാസ് മുഈനുദ്ദീന് ചിശ്തി ഹസനിസ്സന്ജരില് അജ്മീരി. ഇന്ത്യയിലെ അഹ്ലുബൈത്ത് പരമ്പരയില്‍ തിളക്കമാര്‍ന്ന പൊന്‍താരവും ഇന്ത്യന്‍ സ്വൂഫിസത്തിന്റെ ഉത്ഭവകേന്ദ്രവുമായിരുന്നു ഈ മഹാന്.
അഥാഉര്റസൂല്-പ്രവാചകന് (സ)യുടെ ദാനം-എന്ന് വിളിക്കപ്പെട്ട ഈ മഹാത്മാവ് ഇന്ത്യന്‍ ജനതയുടെ മത-ഭാഷ-വര്‍ഗാതീതമായ പ്രതീക്ഷ കൂടിയാണ്. രാജാവും ദരിദ്രനും...
ശൈഖ് നൂറുദ്ദീന്‍ അല്‍ ഹമദാനി
അബൂബക്കര്‍ (റ) വിന്റെ വംശ പരമ്പരയില്‍ പെട്ട ഉസ്മാനുല്‍ ഹമദാനിയുടെ പൗത്ര പുത്രനാനാണ് സൂഫിവര്യനായ ശൈഖ് നൂറുദ്ദീന്‍ അല്‍ ഹമദാനി ഹിജ്റ 11ാം ശതകത്തില്‍ കണ്ണൂര്‍ ജില്ലയിലെ വേങ്ങാട് ജനിച്ചു. പിതാവ് കമാലുദ്ദീന് ബാലാഫതനിയാണ്. പൊന്നാനി മഖ്ദൂം തങ്ങളുടെ ശിഷ്യത്വത്തില്‍...
ശഹീദ് കുഞ്ഞി മരക്കാര്‍
പാശ്ചാത്യ അധിനിവേശ ശക്തികള്‍ക്കെതിരെ സന്ധിയില്ലാ സമരം പ്രഖ്യാപിച്ച മലബാറിലെ ധീര ദേശാഭിമാനികളില്‍ ഒരാളായിരുന്നു ശഹീദ് കുഞ്ഞി മരക്കാര്‍. മാലിക് ഇബ്നു ദീനാര്‍ സംഘാംഗങ്ങളില്‍ ചിലര്‍ തങ്ങള്‍ പ്രബോധന പ്രവര്‍ത്തനങ്ങള്‍ നടത്തിയ സ്ഥലങ്ങളിലെ അന്തര്‍ജനങ്ങളെ വിവാഹം കഴിക്കുകയും അവിടങ്ങളില്‍ ആദ്യ മുസ്...
മുട്ടിച്ചിറ ശുഹദാക്കള്‍
മമ്പുറം തങ്ങളുടെ നിര്‍ദേശപ്രകാരം നിര്‍മിക്കപ്പെട്ടതാണ് മുട്ടിച്ചിറ പള്ളി. ഒരു വെള്ളിയാഴ്ച പ്രദേശത്തെ വിശ്വാസികള്‍ ജുമുഅക്ക് പോവാനായി അലക്കി ഉണക്കാന്‍ ഇട്ട വസ്ത്രത്തില്‍ ബ്രിട്ടീഷുകാരുടെ പ്രലോഭനത്തിന് വഴങ്ങി ചില സാമൂഹ്യ ദ്രോഹികള്‍ ചവിട്ടി വൃത്തികേടാക്കുകയും മുറുക്കി തുപ്പുകയും ചെയ്തു. ഇത് വിശ്വാസികളെ...
ശൈഖ് ഫരീദുദ്ദീന്‍ ഔലിയ കാഞ്ഞിരമുറ്റം
എറണാകുളം ജില്ലയുടെ തെക്കേ അറ്റത്ത് കോട്ടയം ജില്ലാ അതിര്‍ത്തിയിലാണ് കാഞ്ഞിരമുറ്റമെന്ന പ്രദേശം. ഇവിടെയാണ് ശൈഖ് ഫരീദുദ്ദീന്‍ ഔലിയയുടെ ഖബറിടം.
ഹിജ്റ 569 ശഅ#്ബാന് 29 ന് ബുധനാഴ്ച അഫ്ഗാനിസ്ഥാനിലെ മുള്ട്ടാനിനടുത്ത് കോട്ടുദാനിലാണ് ശൈഖര്‍കളുടെ ജനനം. ഫാറൂഖ് വംശജനായ ശൈഖ് ജമാലുദ്ദീന്‍ സുലൈമാന്‍...
മലപ്പുറം ബുഖാരി സാദാത്തീങ്ങള്‍
മലപ്പുറം ശുഹദാക്കളുടെ മഖാമിനടുത്ത് 25 ബുഖാരി സാദാത്തീങ്ങള്‍ അന്ത്യ വിശ്രമം കൊളളുന്ന മഖാമുണ്ട്. പ്രത്യേകം കെട്ടിയുയര്‍ത്തിയ 5 ഖബറുകള്‍ കാണാം. 18 ബബറുകള്ക്ക് മുകളിലാണ് മീസാന്‍ കല്ലുകള്‍ കാണുകയുളളൂ. കെട്ടിടത്തിനുളളിലാണ് എല്ലാ ഖബറുകളും. കെട്ടി ഉയര്‍ത്തിയ ഖബറുകള്‍ സയ്യിദ് സൈദ്...
സയ്യിദ് മുഹമ്മദ് ശരീഫുല്‍ മദനി (ഹാജിയാര് ഉപ്പാപ്പ)
മലപ്പുറം ഹാജിയാര് പളളിക്കടുത്ത് അന്ത്യവിശ്രമം കൊളളുന്ന സയ്യിദ് മുഹമ്മദ് ശരീഫുല്‍ മദനിയുടെ മഖ്ബറ ചരിത്ര പ്രസിദ്ധമാണ്. മദീനയില്‍ ഹറമിന്റെ ചുമതലയുണ്ടായിരുന്ന മഹല്‍ വ്യക്തിയാണദ്ദേഹം. നാട്ടുകാര്‍ ആദരപൂര്‍വം ഹാജിയാര് ഉപ്പാപ്പ എന്ന് വിളിക്കുന്നു.
മലപ്പുറം നാട്ടുരാജാവ് പാറനമ്പി നിര്‍മിച്ചു നല്‍കിയതാണ് പളളി. മിനിക്കുത്ത്...
കുണ്ടൂര്‍ അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്
മലബാറിലെ തിരൂരങ്ങാടിയിലെ നമ്പിടിപ്പറമ്പ് തറവാട്ടില്‍ 1935 ജൂലൈ ഏഴിന് കുഞ്ഞിമുഹമ്മദ് ഖദീജ ദമ്പതികളുടെ മകനായി,ശൈഖുനാ കുണ്ടൂര്‍ അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര് ജനിച്ചു. 1400 വര്‍ഷങ്ങളോളം പഴക്കമുളള മാലിക്ബ്നു ദീനാറിന്റെ കൂടെയുളളവരിലേക്ക് ചെന്നെത്തുന്ന കുടുംബമാണ് പിതാവിന്റെത്. ഇളം പ്രായത്തില്‍ തന്നെ വലിയ...
ഖാസി അലി ഹസന് മഖ്ദും തിരൂരങ്ങാടി
അഞ്ച് നൂറ്റാണ്ട് മുമ്പ് കേരളീയ സമൂഹത്തിന്റെ വൈജ്ഞാനിക നവോഥാനത്തിന് നായകത്വം വഹിച്ച പൊന്നാനിയിലെ മഖ്ദൂമുമാരെയാണ് തിരൂരങ്ങാടി മാര്ഗദര്ശികളാക്കി വരുന്നത്. തിരൂരങ്ങാടിയില്‍ നിന്ന് തുടങ്ങി പരിസര പ്രദേശങ്ങള്‍ക്ക് മുഴുവന്‍ എണ്ണമറ്റ ഖാസിമാരെ നല്കി. ഖാസി തറവാടിന് തന്നെ ജന്മം നല്കിയ ഓടക്കല്‍...