Thursday, September 23, 2021

സയ്യിദ് ഹസന്‍ ശാഹ് ഖാദിരി മഖാം

ഊട്ടിയിലെ ഗവിയിലാണ് സയ്യിദ് ഹസന്‍ ശാഹ് ഖാദിരി മഖാം. തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയില്‍ സമുദ്രനിരപ്പില്‍ നിന്നും 1502 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന പ്രകൃതിഭംഗി നിറഞ്ഞ പ്രദേശമാണ് ഊട്ടി. സുല്‍ത്താന്‍...

ശൈഖ് കുഞ്ഞഹമ്മദ്‌ മുസ്‌ലിയാര്‍ (ന.മ)-പുത്തന്‍പള്ളി

അഹ്ല്സ്സുന്നത്തി വല്‍ ജമാഅത്ത് എന്ന സത്യ പ്രസ്ഥാനം കേരളത്തിന്റെ മണ്ണില്‍ നട്ടു വളര്‍ത്തിയ സ്വഹാബികള്‍ മുതലിങ്ങോട്ടുള്ള മഹാരഥന്മാരുടെ ചരിത്രം എക്കാലത്തും പുനര്‍വായനക്ക് വിധേയമാക്കേണ്ടതാണ്. കേരളിയ ഇസ്‌ലാമിക ചരിത്രത്തിലെ എക്കാലത്തെയും പ്രശോഭിക്കുന്ന വെള്ളി നക്ഷത്രങ്ങളാണവര്‍. സയ്യിദന്മാരും ഔലിയാക്കളും ലോകോത്തര പണ്ഡിതന്മാരും നേതൃത്വം...

ഇബ്രാഹിം ബാദുഷ – ഏര്‍വാടി

മദീനയില്‍ തിരു നബി കുടുംബ പരമ്പരയില്‍ ഇബ്രാഹിം ബാദുഷ വലി ഹിജ്റ 630 റമളാന്‍ 3 നാണ് ഭൂജാതനായതെന്ന് കരുതപ്പെടുന്നു. സയ്യിദ്‌ അഹമ്മദ്‌ അലിയും ഫാത്തിമാബീവിയുമാണ് മാതാപിതാക്കള്‍ . ചെറുപ്പത്തില്‍ തന്നെ മത വിജ്ഞാനവും മറ്റു അറിവുകളും കരസ്ഥമാക്കി. സത്യസന്ധത...

മലപ്പുറം പടയുടെ ആത്മവീര്യം തേടി…

‌ മലപ്പുറം മേല്‍മുറിക്കടുത്ത ആലത്തൂര്‍ പടിയിലെ പുള്ളിത്തൊടി അലവി എന്ന ബാപ്പുട്ടി ഹാജിക്ക്‌ ഇപ്പോള്‍ വയസ്സ്‌ 87. ഒരുകാലഘട്ടത്തിലെ മലബാറിലെ പ്രധാന ആഘോഷമായി കൊണ്ടാടപ്പെട്ടിരുന്നമലപ്പുറം നേര്‍ച്ചയുടെ ചരിത്രവും ഓര്‍മവെച്ചതുമുതലുള്ള തന്റെ അനുഭവങ്ങളും അയവിറക്കുകയാണ്‌ ഹാജിയാര്‍. കാര്യങ്ങളെല്ലാം കൃത്യമായി പറയുകയും വിലയിരുത്തുകയും ചെയ്യുന്ന...

നിലാമുറ്റം

കണ്ണൂര്‍ ജില്ലയിലെ മുസ്‌ലിംകള്‍ വളരെയധികം തിങ്ങിപ്പാര്‍ക്കുന്ന ഒരു പ്രദേശമാണ് ഇരിക്കൂര്‍. ഇരിക്കൂറില്‍ നിന്നും ഒന്നര കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ജുമുഅത് പളളിയാണ് നിലാമുറ്റം ജുമുഅ മസ്ജിദ്. ഇസ്’ലാമിക ചരിത്രത്തില്‍ തുല്യതയില്ലാത്ത സംഭവമായ ബദര്‍ യുദ്ധത്തിന് സാക്ഷ്യം വഹിച്ച സ്വഹാബാക്കളടക്കം ഒട്ടേറെ...

മലപ്പുറം ശുഹദാക്കള്‍ മഖാം

സഹാദര്യവും മതമൈത്രിയും കളിയാടുന്ന സംഘര്‍ഷ രഹിത ഭൂമി. വര്‍ഗീയതയോടും തീവ്ര വാദത്തോടും വിട്ടുവീഴ്ച ചെയ്യാത്ത നാട്. സ്വാതന്ത്ര്യ സമര പോരാട്ടത്തിന്റെ ഇന്നലെകള്‍ സമ്മാനിച്ച വീറുറ്റ ഓര്‍മകളെ നെഞ്ചിലേറ്റുന്ന സമൂഹം. ഇത് ധീര രക്ത സാക്ഷികളുടെ രക്തം വീണു ചുവന്ന മണ്ണ്. സമാധാനപ്രേമികളായ...

ഇടിയങ്ങര മഖാം

ശൈഖ് മുഹമ്മദ് ഹിമ്മസി(റ) “മലബാറിന്റെ ചക്രവര്‍ത്തി” എന്നറിയപ്പെടുന്ന മഹാനാണ്. പോര്‍ച്ചഗീസുകാര്‍ക്കെതിരെ കരയിലും കടലിലുമായി ധാരാളം പോരാട്ടങ്ങള്‍ നടത്തിയിട്ടുണ്ട്. നിരവധി കറാമത്തുകള്‍ കാണിച്ച മഹാന്‍ ജീവിത കാലത്ത് തന്നെ മഖ്ബറ പണിയിപ്പിച്ചു. ഈ പ്രദേശത്ത് കടലാക്രമം ഉണ്ടായപ്പോള്‍ പ്രദേശത്തെ പ്രമുഖര്‍ അദ്ദേഹത്തെ സ്വപ്നം...

ശൈഖ് ഫരീദുദ്ദീന്‍ ഔലിയ കാഞ്ഞിരമുറ്റം

എറണാകുളം ജില്ലയുടെ തെക്കേ അറ്റത്ത് കോട്ടയം ജില്ലാ അതിര്‍ത്തിയിലാണ് കാഞ്ഞിരമുറ്റമെന്ന പ്രദേശം. ഇവിടെയാണ് ശൈഖ് ഫരീദുദ്ദീന്‍ ഔലിയയുടെ ഖബറിടം. ഹിജ്‌റ 569 ശഅ#്ബാന്‍ 29 ന് ബുധനാഴ്ച അഫ്ഗാനിസ്ഥാനിലെ മുള്‍ട്ടാനിനടുത്ത് കോട്ടുദാനിലാണ് ശൈഖര്‍കളുടെ ജനനം. ഫാറൂഖ് വംശജനായ ശൈഖ് ജമാലുദ്ദീന്‍ സുലൈമാന്‍...

സൈനുദ്ദീന്‍ മഖ്ദൂം രണ്ടാമന്‍

മലബാറിന്റെ പെരുമ ലൊകമെങ്ങും പരത്തിയ വിശ്രുത പണ്ഡിതനാണ് സൈനുദ്ദീന്‍ മഖ്ദൂം രണ്ടാമന്‍ എന്നറിയപ്പെടുന്ന ശൈഖ് അഹമ്മദ് സൈനുദ്ദീന്‍ മഖ്ദൂം. ഹിജ്റ 938 (എ.ഡി.1531) ല്‍ മാഹിയിലെ ചോമ്പാലില്‍ ജനിച്ചു. ശൈഖ് സൈനുദ്ദീന്‍ കബീറിന്റെ മൂന്നാമത്തെ പുത്രന്‍ മുഹമ്മദുല്‍ ഗസ്സാലിയാണ് പിതാവ്. ഖുര്‍ആന്‍...

സൈനുദ്ദീന്‍ മഖ്ദൂം ഒന്നാമന്‍, പൊന്നാനി

പൊന്നാനി. “മലബാറിന്റെ മക്ക” എന്നറിയപ്പെടുന്ന ദേശം. പൊന്‍ നാണയം ലോപിച്ചാണ് പൊന്നാനിയായത്. മഖ്ദൂമുമാരുടെ പാദസ്പര്‍ശം കൊണ്ടനുഗ്രഹീതമായ പൊന്നാനി ഇസ്ലാമിക വിജ്ഞാനങ്ങളുടെ കലവറയാണ്. ഒട്ടേറെ പണ്ഡിത ശിരോമണികളെ വാര്‍ത്തെടുത്ത ഈ പുണ്യ ദേശത്തിന്റെ സുവര്‍ണ ചരിത്രങ്ങളുടെ നിത്യ സ്മാരകങ്ങളായി പൊന്നാനി വലിയ...

മഖ്ബറകള്‍

POPULAR POSTS