ഒടുങ്ങാക്കാട് മഖാം
വയനാട് താമരശ്ശേരി ചുരത്തിന് താഴെയുളള ഒടുങ്ങാക്കാട് മഖാമില്‍ അന്ത്യവിശ്രമം കൊളളുന്നത് സയ്യിദ് ഹുസൈന് ദില്ലി തങ്ങളാണ്. ഏതാണ്ട് 100 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഡല്‍ഹിയില്‍ നിന്നും സയ്യിദ് അലി അക്ബര്‍ ദില്ലിക്കൊയ തങ്ങളുടെ കുടുംബം വയനാട്ടിലെ വാരമ്പറ്റയിലെത്തി. സയ്യിദ് അലി അക്ബര്‍...
ശഹീദ് സയ്യിദ് ഖാജാ ഹുസൈന് മദനി (മഞ്ഞക്കുളം ഉപ്പാപ്പ)
മൈസൂരിലെ ടിപ്പുസുല്‍ത്താന്റെ കാലത്ത്അറേബ്യയില് നിന്ന് കേരളത്തിലേക്ക് എത്തിയ മഹാനാണ് മഞ്ഞക്കുളം മഖാമില്‍ അന്ത്യവിശ്രമം കൊളളുന്ന സയ്യിദ് ഖാജാ ഹുസൈന് മദനി. നബി (സ)തങ്ങളെ സിയാറത്ത് ചെയ്തിട്ടാണ് കേരളത്തിലേക്ക് തിരിച്ചെതെന്ന് ചരിത്രം പറയുന്നു.
പാലക്കാട് പട്ടണത്തിന്റെ ഹൃദയഭാഗത്താണ മഖാം സ്ഥിതിചെയ്യുന്ന ത്. എട്ട്...
മൂന്നാക്കല്‍ പളളിയും മഹാന്മാരും
മലപ്പുറം ജില്ലയില്‍ എടയൂര്‍ ഗ്രാമപഞ്ചായത്തിലെ പ്രശസ്തവും പൌരാണികമായ പള്ളിയാണ് മൂന്നാക്കല്‍ പള്ളി. മൂന്നാലുകള്‍ നിന്നിരുന്ന പ്രദേശമായതുകൊണ്ടാണ് 'മൂന്നാക്കല്‍' എന്ന സ്ഥലപ്പേര് ലഭിച്ചതെന്ന് പറയപ്പെടുന്നു.
ജിയോളജിക്കല്‍ വിഭാഗത്തിന്റെ അഭിപ്രായ പ്രകാരം മൂന്നാക്കല്‍ പളളിക്ക് 900 വര്‍ഷങ്ങളുടെ പഴക്കമാണ് കണക്കാക്കപ്പെടുന്നത്. പളളിയോടനുബന്ധിച്ച് വിശാലമായ...
സയ്യിദ് അഹ്മദ് ജലാലുദ്ദീന്‍ ബുഖാരി കാട്ടിച്ചിറക്കല്‍
വയനാട്ടിലെ ഏറ്റവും പഴക്കം ചെന്ന മഖ്ബറകളില്‍ പ്രധാനപ്പെട്ട ഒന്നാണ് കാട്ടിച്ചിറക്കല്‍ മഖാം. മാനന്തവാടിയില്‍ നിന്നും 6 കിലോമീറ്റര്‍ അകലെ കോഴിക്കോട് റോഡിലെ കെല്ലൂരിനടുത്താണിത്. അസ്സയ്യിദ് അഹ് മദ് ജലാലുദ്ദീന്‍ അല്‍ ബുഖാരി എന്നാണ് മഹാന്റെ പേര്.
ഖബറിടത്തിന് ഒന്‍പത് മുഴം നീളമുണ്ട്....
സയ്യിദത്തു ന്നിസാ ബീമാ ബീവി, ശഹീദ് മാഹീന് അബൂബക്കര്‍ – ബീമാപള്ളി
ഇസ്ലാമിക സംസ്കൃതിയുടെ ഈറ്റില്ലമായ അറേബ്യയിലെ ഖുറൈശി ഗോത്രത്തിലാണ് ബീമാ ബീവി (റ) ജനിച്ചത്. ഖുര്‍ആന്‍ , ഹദീസ് , ഫിഖ്ഹ് എന്നീ വിജ്ഞാന ശാഖകളില്‍ അവഗാഹം നേടിയ ബീമാ ബീവി തഖ്വയുള്ള ജീവിതം നയിച്ചു. അബ്ദുല്‍ ഗഫ്ഫാര്‍ എന്ന സാത്വികനായ...
താത്തൂര്‍ ശുഹദാക്കള്‍
കോഴിക്കോട് കൂളിമാട് റൂട്ടില്‍ ചാലിയാര്‍ പുഴയുടെ തീരത്ത് താത്തൂര്‍ എന്ന കൊച്ചുഗ്രാമം. നൂറ്റാണ്ടുകള്‍ പഴക്കമുളള താത്തൂര്‍ മസ്ജിദും ശുഹദാക്കളുടെ മഖ്ബറയും ഇവിടെ പ്രകൃതി രമണീയമായ പച്ച വിരിച്ച് കുന്നിനു മുകളില്‍ സ്ഥിതി ചെയ്യുന്നു. 400 വര്‍ഷം പഴക്കമുളള ഇവിടത്തെ പളളിയിലേക്കായിരുന്നു...
ശൈഖ് ദാവൂദുല്‍ ഹകീം, മുത്തുപ്പേട്ട
തമിഴ്നാട്ടിലെ തഞ്ചാവൂര്‍ ജില്ലയിലെ ഗ്രാമപ്രദേശമാണ് മുത്തുപേട്ട . ഇന്ന് അവിടം പ്രശസ്തമായ മുസ്’ലിം തീര്‍ത്ഥാടന കേന്ദ്രമാണ്.
ശൈഖ് ദാവൂദുല്‍ ഹകീം എന്ന മഹാനാണ് അവിടെ അന്ത്യ വിശ്രമം കൊളളുന്നത്. അദ്ദേഹത്തിന്റെ ജനന ജീവിത ചരിത്രം കൂടുതല്‍ വ്യക്തമല്ല.
വിശ്വസ്തനായ ഒരു കര്‍ഷകനാണ് അവിടുത്തെ...
മടവൂര്‍ സി.എം. വലിയ്യുല്ലാഹി
കോഴിക്കോട് നിന്ന് ഏകദേശം 22 കി.മീ.അകലെയാണ് മടവൂര്‍ എന്ന കൊച്ചു ഗ്രാമം. കോഴിക്കോട് വയനാട് റോഡില്‍ പടനിലത്ത് നിന്നും നരിക്കുനി റോഡില്‍ 3.5 കിലോ മീറ്റര്‍ സഞ്ചരിച്ചാല്‍ മടവൂരിലെത്താം.
ഹി. 1348 റ.അവ്വല്‍ 12 നാണ് ബഹുമാനപ്പെട്ട ഖുതുബുല്‍ ആലം ശൈഖ്...
അലിയ്യുല്‍ കൂഫി മഖാം പെരിങ്ങത്തൂര്‍
ഹിജ്റ ആറാം നൂറ്റാണ്ടില്‍ കേരളത്തിലെത്തിയ ആബിദും വലിയ്യുമായിരുന്നു അലിയ്യുല്‍ കൂഫി. തലശ്ശേരി നാദാപുരം റോഡില്‍ പെരിങ്ങത്തൂര്‍ ജുമുഅത്ത് പളളിയുടെ പടിഞ്ഞാര്‍ ഭാഗത്താണ് മഖാം.
ഇറാഖിലെ കൂഫയിലാണ് ശൈഖ് അലിയുടെ ജനനം. അദ്ദേഹം മുഖേന ഒരുപാട് പേര് ഇസ്’ലാം മതം സ്വീകരിച്ചിട്ടുണ്ട്. പെരിങ്ങത്തൂര്‍...
കല്യാണത്തും പളളിക്കല്‍ ശൈഖ് ശാഹുല്‍ മുര്‍ത്തള(റ)
കല്യാണത്തും പളളിക്കല്‍ ശൈഖ് ശാഹുല്‍ മുര്‍ത്തള(റ)
കല്ല്യാണത്തുംപള്ളിക്കല്‍, വയനാട് ജില്ലയിലെ സുപ്രസിദ്ധ സിയാറത്ത് കേന്ദ്രമാണ്. നീറുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം തേടിയും അനുഗ്രഹം തേടിയും നിരവധി തീര്‍ത്ഥാടകര്‍ ഈ മഖാമിലെത്തുന്നത് നിത്യകാഴ്ചയാണ്.
നിരവധി കറാമത്തുകളുടെ ഉടമയായ ശൈഖ് ശാഹുല്‍ മുര്‍ത്തള(റ) ആണ് ഈ മണ്ണില്‍...