താത്തൂര്‍ ശുഹദാക്കള്‍
കോഴിക്കോട് കൂളിമാട് റൂട്ടില്‍ ചാലിയാര്‍ പുഴയുടെ തീരത്ത് താത്തൂര്‍ എന്ന കൊച്ചുഗ്രാമം. നൂറ്റാണ്ടുകള്‍ പഴക്കമുളള താത്തൂര്‍ മസ്ജിദും ശുഹദാക്കളുടെ മഖ്ബറയും ഇവിടെ പ്രകൃതി രമണീയമായ പച്ച വിരിച്ച് കുന്നിനു മുകളില്‍ സ്ഥിതി ചെയ്യുന്നു. 400 വര്‍ഷം പഴക്കമുളള ഇവിടത്തെ പളളിയിലേക്കായിരുന്നു...
സയ്യിദ് അഹ്മദ് ജലാലുദ്ദീന്‍ ബുഖാരി കാട്ടിച്ചിറക്കല്‍
വയനാട്ടിലെ ഏറ്റവും പഴക്കം ചെന്ന മഖ്ബറകളില്‍ പ്രധാനപ്പെട്ട ഒന്നാണ് കാട്ടിച്ചിറക്കല്‍ മഖാം. മാനന്തവാടിയില്‍ നിന്നും 6 കിലോമീറ്റര്‍ അകലെ കോഴിക്കോട് റോഡിലെ കെല്ലൂരിനടുത്താണിത്. അസ്സയ്യിദ് അഹ് മദ് ജലാലുദ്ദീന്‍ അല്‍ ബുഖാരി എന്നാണ് മഹാന്റെ പേര്.
ഖബറിടത്തിന് ഒന്‍പത് മുഴം നീളമുണ്ട്....
സയ്യിദ് ഹസന് ശാഹ് ഖാദിരി മഖാം
ഊട്ടിയിലെ ഗവിയിലാണ് സയ്യിദ് ഹസന് ശാഹ് ഖാദിരി മഖാം. തമിഴ്നാട്ടിലെ നീലഗിരി ജില്ലയില്‍ സമുദ്രനിരപ്പില്‍ നിന്നും 1502 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന പ്രകൃതിഭംഗി നിറഞ്ഞ പ്രദേശമാണ് ഊട്ടി. സുല്‍ത്താന്‍...
കല്യാണത്തും പളളിക്കല്‍ ശൈഖ് ശാഹുല്‍ മുര്‍ത്തള(റ)
കല്യാണത്തും പളളിക്കല്‍ ശൈഖ് ശാഹുല്‍ മുര്‍ത്തള(റ)
കല്ല്യാണത്തുംപള്ളിക്കല്‍, വയനാട് ജില്ലയിലെ സുപ്രസിദ്ധ സിയാറത്ത് കേന്ദ്രമാണ്. നീറുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം തേടിയും അനുഗ്രഹം തേടിയും നിരവധി തീര്‍ത്ഥാടകര്‍ ഈ മഖാമിലെത്തുന്നത് നിത്യകാഴ്ചയാണ്.
നിരവധി കറാമത്തുകളുടെ ഉടമയായ ശൈഖ് ശാഹുല്‍ മുര്‍ത്തള(റ) ആണ് ഈ മണ്ണില്‍...
മൂന്നാക്കല്‍ പളളിയും മഹാന്മാരും
മലപ്പുറം ജില്ലയില്‍ എടയൂര്‍ ഗ്രാമപഞ്ചായത്തിലെ പ്രശസ്തവും പൌരാണികമായ പള്ളിയാണ് മൂന്നാക്കല്‍ പള്ളി. മൂന്നാലുകള്‍ നിന്നിരുന്ന പ്രദേശമായതുകൊണ്ടാണ് 'മൂന്നാക്കല്‍' എന്ന സ്ഥലപ്പേര് ലഭിച്ചതെന്ന് പറയപ്പെടുന്നു.
ജിയോളജിക്കല്‍ വിഭാഗത്തിന്റെ അഭിപ്രായ പ്രകാരം മൂന്നാക്കല്‍ പളളിക്ക് 900 വര്‍ഷങ്ങളുടെ പഴക്കമാണ് കണക്കാക്കപ്പെടുന്നത്. പളളിയോടനുബന്ധിച്ച് വിശാലമായ...
മലപ്പുറം പടയുടെ ആത്മവീര്യം തേടി…
മലപ്പുറം മേല്മുറിക്കടുത്ത ആലത്തൂര്‍ പടിയിലെ പുള്ളിത്തൊടി അലവി എന്ന ബാപ്പുട്ടി ഹാജിക്ക് ഇപ്പോള്‍ വയസ്സ് 87. ഒരുകാലഘട്ടത്തിലെ മലബാറിലെ പ്രധാന ആഘോഷമായി കൊണ്ടാടപ്പെട്ടിരുന്നമലപ്പുറം നേര്‍ച്ചയുടെ ചരിത്രവും ഓര്മവെച്ചതുമുതലുള്ള തന്റെ അനുഭവങ്ങളും അയവിറക്കുകയാണ് ഹാജിയാര്. കാര്യങ്ങളെല്ലാം കൃത്യമായി പറയുകയും വിലയിരുത്തുകയും ചെയ്യുന്ന...
അഹ്മദ് റസാ ഖാന് ബറേല്‍വി (റ)
ഹിജ്റ വര്‍ഷം 1272 ശവ്വാല്‍ 10 ന് ( ക്രിസ്താബ്ദം 1856 ജൂണ്‍ 14 ) അഹ് മദ് റസാ ഖാന് ഉത്തര്‍ പ്രദേശിലെ ബറേലിയില്‍ ജനിച്ചു. പിതാവ് മൗലാനാ നഖീ അലി ഖാന്, പിതാമഹന് മൗലാനാ റസാ അലി...
ഹസ്റത്ത് മുജദ്ദിദ് അല്‍ഫത്താനി ശൈഖ് അഹ്മദ് സര്‍ഹിന്ദി
ഇസ്ലാം ഇന്ത്യയില്‍ പ്രതിസന്ധി നേരിട്ട കാലത്ത് സത്യമതത്തിന്റെ മഹദ് ദര്‍ശനങ്ങള്‍ക്ക് പുനര്‍ജീവന്‍ നല്കിയ മഹാനായ സാമൂഹ്യ പരിഷ്കര്‍ത്താവാണ് ഹസ്റത്ത് മുജദ്ദിദ് അല്‍ഫത്താനി ശൈഖ് അഹ്മദ് സര്‍ഹിന്ദി. പ്രശസ്തനായ സൂഫി വര്യന്, വൈജ്ഞാനിക ലോകത്തിന് ലേകോത്തര സംഭാവനകള്‍ നല്കിയ മികച്ച എഴുത്തുകാരന്,...
പുറത്തീല്‍ മഖാം ഇന്ത്യയിലെ ബാഗ്ദാദ്
ഇത് ബാഗ്ദാദ്. അമ്മ പറഞ്ഞുതന്ന അറബിക്കഥകളിലെ ബാഗ്ദാദ് അല്ല. ദൈവത്തിന്റെ സ്വന്തം നാട്ടിലെ ബാഗ്ദാദ്. കണ്ണൂര്‍ നഗരത്തില്‍നിന്ന് ഒമ്പത് കിലോമീറ്റര്‍ ദൂരംമാത്രം. അതെ, കണ്ണൂരിലെ ശൈഖുമാരുടെ നാടായ പുറത്തീല്‍ ഗ്രാമത്തിന് ഇന്ത്യയിലെ ബാഗ്ദാദ് എന്ന ഓമനപ്പേരുകൂടിയുണ്ട്. കേരളത്തില്‍ ഏറ്റവും അപൂര്‍വമായ...
സയ്യിദ് മുഹമ്മദ് മൗലല്‍ ബുഖാരി
കേരളത്തിലെ ഇസ്ലാം മതപ്രബോധകരില്‍ പ്രശസ്തനായ വ്യക്തിയായിരുന്നു സയ്യിദ് മുഹമ്മദ് മൗലല്‍ ബുഖാരി. കേരളം, തമിഴ്നാട്, ലക്ഷദ്വീപ് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം അദ്ദേഹം മതപ്രബോധനം നടത്തുകയുണ്ടായി. ലോക പൈതൃക മാപ്പില്‍ ഇടം പിടിച്ച ചെമ്പിട്ടപ്പളളി പുനര്‍നിര്‍മ്മിച്ചത് അദ്ദേഹമായിരുന്നു. കൂടാതെ എറണാകുളം ജില്ലയിലെ വെണ്ണല,...