മനുഷ്യനെ വിഴുങ്ങുന്ന കോപം
നബി(സ്വ)യോട് ഒരാള്‍ ആരാഞ്ഞു: റസൂലേ, എനിക്കൊരു സംക്ഷിപ്തമായ സുകൃതം പറഞ്ഞുതരാമോ? റസൂല്‍(സ്വ) പറഞ്ഞു: “നീ ദ്യേപ്പെടരുത്.’ ആഗതന് ചോദ്യമാവര്‍ത്തിച്ചപ്പോഴെല്ലാം നബി(സ്വ) മൊഴിഞ്ഞത്
കോപം ഒതുക്കിവെക്കുകയും മനുഷ്യര്‍ക്ക് മാപ്പ് നല്‍കുകയും ചെയ്യുന്നവര്‍ക്കുവേണ്ടി ഒരുക്കിവെക്കപ്പെട്ടതത്രെ സ്വര്‍ഗം. അല്ലാഹുവിന്റെ പ്രഖ്യാപനമാണിത്. തൊട്ടതിനൊക്കെ ദ്യേപ്പെടുന്നവരുണ്ട്. നല്ലതില്‍ മാത്രം...