അജ്മീറിലെ പനിനീര് പൂക്കള്‍
തുടുത്ത റോസാപ്പൂക്കളുടെ ഓര്മ്മയാണെനിക്ക് അജ്മീര്‍. ഥാര്‍ മരുഭൂമിയില്‍ സൂഫിസത്തിന്റെ പ്രകാശം വീണത് ഇവിടെയാണ്. അജ്മീറിലെ ദര്‍ഗാശെരീഫിലാണ് ഖാജ മുഈനുദ്ദീന് ചിശ്തിയുടെ ഖബര്‍സ്ഥാനുള്ളത്. 1236 ലാണ് ഈ സൂഫി വര്യന് അജ്മീറില്‍ അന്തരിക്കുന്നത്. അദ്ദേഹത്തിന്റെ ഖബര്സ്ഥാന് ഇന്നൊരു മഹാതീര്‍ത്ഥാടന സ്ഥാനമാണ്. ഇവിടുത്തെ...
ഖാജ പറഞ്ഞത്
എല്ലാവരെയും സ്നേഹിക്കുവീന്‍
ആരെയും വെറുക്കരുതേ.
അധരം കൊണ്ടുളള സമാധാന വചനങ്ങള്‍ ഒരു ഗുണവും ചെയ്യില്ല. സാന്ത്വനം ഹൃദയത്തില്‍ നിന്നാണ് തുടങ്ങേണ്ടത്.
ദൈവത്തേയും മതത്തേയും കുറിച്ചുളള കേവല സംസാരങ്ങള്‍ എവിടെയുമെത്തിക്കില്ല.
നിന്നില്‍ അന്തര്‍ലീനമായ ശക്തി മുഴുവന്‍ പുറത്തെടുക്കൂ. എന്നിട്ട് സ്വയം അനശ്വരനാകൂ.
നിന്നില്‍ നിന്നും ശാന്തിയും സന്തോഷവും ബഹിര്‍ഗമിക്കട്ടെ....
ആരവല്ലിയുടെ മടിത്തട്ടിലെ വിസ്മയം അജ്മീര്‍
ആരവല്ലിമലനിരകളാല്‍ ചുറ്റപ്പെട്ടുകിടക്കുന്ന മനോഹരമായ ഒരു നഗരമാണ് അജ്മീര്‍. രാജസ്ഥാനിലെ അഞ്ചാമത്തെ വലിയ നഗരമായ അജ്മീര്‍ അജ്മീര്‍ ജില്ലയുടെ ഭരണസിരാകേന്ദ്രം കൂടിയാണ്. തലസ്ഥാനമായ ജയ്പൂരില്‍ നിന്നും 135 കിലോമീറ്ററാണ് ഇങ്ങോട്ടുള്ള ദൂരം. അജയമേരുവെന്ന പഴയപേരാണ് അജ്മീര്‍ എന്നായി മാറിയത്. ഇന്ത്യയിലെ ഏറ്റവും...
ഉള്ളാള്‍ ഉറൂസും സയ്യിദ് മദനി തങ്ങളും
കേരള-കര്‍ണാടക സംസ്ഥാനങ്ങളുടെ സംഗമ കേന്ദ്രമായ ഉള്ളാളില്‍ അന്ത്യവിശ്രമം കൊള്ളുന്ന ഖുതുബുസ്സമാന്‍ സയ്യിദ് മുഹമ്മദ് ശരീഫുല്‍ മദനി (റ) തങ്ങള്‍ 400 വര്‍ഷങ്ങള്‍ക്കു മുമ്പ് മദീനയില്‍ നിന്നു ഉള്ളാളിലെത്തി. കണ്ണെത്താദൂരം പരന്നുകിടക്കുന്ന സമുദ്രത്തിന് മുകളില്‍ ഒരു നിസ്കാരപ്പടം വിരിച്ചു അതിലിരുന്നുകൊണ്ടായിരുന്നു യാത്ര.
ഉള്ളാള്‍...
ശൈഖുനാ കണ്ണിയത്ത് ഉസ്താദ്
ആധുനിക പണ്ഡിതരില്‍ പ്രമുഖനും കേരളമുസ്ലിംകള്‍ക്കിടയില്‍ അത്യധികം ആദരിക്കപ്പെടുകയും ചെയ്യുന്ന ഗുരുവര്യരുമാണ് കണ്ണിയത്ത് അഹ് മദ് മുസ്ലിയാര്. മരക്കാട്ടുപറമ്പില്‍ കണ്ണിയത്ത് ഉണ്ണിമൊയ്തീന്‍ മകന് അവറാന്‍കുട്ടി മൊല്ലയുടേയും, ചങ്ങര സ്വദേശി ചുള്ളിക്കാട്ടില്‍ അബ്ദുറഹ്മാന്‍കുട്ടി മകള്‍ ഖദീജ ഉണ്ണിയുടേയും മകനായി 1900 ജനുവരി 17-നു...
ഉസ്താദുമാരുടെ ഉസ്താദ്: ഒ കെ ഉസ്താദ് ഒരു ഓർമ
ഇസ്ലാമിക പ്രസരണ രംഗത്ത് നിരവധി സംഭാവനകൾ അർപിച്ച മഹൽ വ്യക്തിത്വമാണ് ഉസ്താദുൽ അസാതീദ് എന്ന ഒ കെ ഉസ്താദ. ഒരു പുരുഷായുസ്സ് മുഴുവന്‍ പരിശുദ്ധ ജ്ഞാനത്തിന്റെ സേവനത്തിനായി നീക്കി വെക്കുകയും യുഗാന്തരങ്ങളിൽ സ്മരണീയനാവുകയും ചെയ്തുവെന്നത് തന്നെയാണ് ഒകെ ഉസ്താദിന്റെ ഏറ്റവും...
ശൈഖ് ഫരീദുദ്ദീന്‍ ഔലിയ കാഞ്ഞിരമുറ്റം
എറണാകുളം ജില്ലയുടെ തെക്കേ അറ്റത്ത് കോട്ടയം ജില്ലാ അതിര്‍ത്തിയിലാണ് കാഞ്ഞിരമുറ്റമെന്ന പ്രദേശം. ഇവിടെയാണ് ശൈഖ് ഫരീദുദ്ദീന്‍ ഔലിയയുടെ ഖബറിടം.
ഹിജ്റ 569 ശഅ#്ബാന് 29 ന് ബുധനാഴ്ച അഫ്ഗാനിസ്ഥാനിലെ മുള്ട്ടാനിനടുത്ത് കോട്ടുദാനിലാണ് ശൈഖര്‍കളുടെ ജനനം. ഫാറൂഖ് വംശജനായ ശൈഖ് ജമാലുദ്ദീന്‍ സുലൈമാന്‍...
പുനര്‍വായിക്കപ്പെടേണ്ട മമ്പുറം തങ്ങള്‍
ബ്രിട്ടിഷുകാരെ എതിര്‍ക്കല്‍ എന്തെല്ലാം കാരണങ്ങള്‍ കൊണ്ട് നിര്‍ബന്ധമെന്ന് നിവര്‍ന്നുനിന്ന് പ്രഖ്യാപിച്ച, അതിനായി സെഫുല്‍ ബത്താര്‍ എന്ന ഗ്രന്ഥമെഴുതിയ, മമ്പുറം തങ്ങളുടെ ജീവിതവും പ്രവര്‍ത്തനവും ആധുനികകാലത്തും പുനര്‍വായന അര്‍ഹിക്കുന്നതാണ്. ബ്രിട്ടിഷുകാരോട് മമ്പുറം തങ്ങള്‍ ഏറ്റുമുട്ടിയതിനു സമാനമായ സാഹചര്യത്തിലൂടെ കാലം കടന്നുപോകുമ്പോള്‍ വീണ്ടും...
പോരാളിയും പ്രബോധകനുമായിരുന്നു മമ്പുറം തങ്ങള്‍
പതിനെട്ട്, പത്തൊമ്പത് നൂറ്റാണ്ടുകളിലെ കേരളത്തിന്റെ സാമൂഹിക സാംസ്കാരിക രംഗം മമ്പുറം തങ്ങന്മാരുമായി കെട്ടുപിണഞ്ഞു കിടക്കുന്നതാണെന്ന് ചരിത്രത്തില്‍നിന്ന് വായിക്കാം. ഇക്കാലയളവില്‍മമ്പുറം തങ്ങന്‍മാര്‍മലബാറില്‍നിര്‍വഹിച്ച വിസ്മയാവഹമായ നവോത്ഥാന പ്രവര്‍ത്തനങ്ങളെ ഏതെങ്കിലും മേഖലകളിലേക്ക് ചുരുക്കുക പ്രയാസമാണ്. എല്ലാ മേഖലകളിലും അവര്‍സജീവമായി ഇടപെട്ടു. ദേശവിരുദ്ധ ശക്തികള്‍ക്കെതിരെയുളള സമരങ്ങളിലെ...