നേതാവും പ്രവര്‍ത്തകനുമായ സൂഫിവര്യന്
ആമുഖങ്ങളോ അലങ്കാരങ്ങളോ ആവശ്യമില്ലാത്ത വ്യക്തിത്വമാണ് കുണ്ടൂര്‍ ഉസ്താദ്. മലയാളികള്‍ക്ക് സുപരിചിതനും സുന്നികള്‍ക്ക് സൂഫിവര്യനുമാണ്. ജീവിത വിശുദ്ധിയുടെയും സഹജീവി സ്നേഹത്തിന്റെയും മാതൃക മലയാളികള്‍ ഉസ്താദില്‍ കാണുന്നു. പഠിച്ച അറിവുകള്‍ അപ്പാടെ ജീവിതത്തില്‍ പ്രവൃത്തിച്ചു കാണിച്ചു ഉസ്താദ്. വേദനിക്കുന്നവരെ കണ്ടെത്തി സഹായം ചെയ്തു....
സാഹിത്യകാരനായ പണ്ഡിതന്
പ്രമുഖ പണ്ഡിതനും സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ മുശാവറ അംഗവും നിരവധി പണ്ഡിതന്മാരുടെ ഗുരുവുമാണ് വൈലത്തൂര്‍ ബാവ മുസ്ലിയാര്. മികച്ച സാഹിത്യകാരനും കവിയുമായിരുന്നു അദ്ദേഹം. രചനകളേറെയും അറബിയിലായത് കൊണ്ടായിരിക്കണം മലയാളക്കരയില്‍ അധികപേര്‍ക്കും അദ്ദേഹത്തിന്റെ അനുഗൃഹീതമായ തൂലികാ മഹാത്മ്യത്തെപ്പറ്റി അറിയാതെ...
ഒ കെ ഉസ്താദ്: സൂഫിഗുരു
പഠനമൊക്കെ കഴിഞ്ഞ് ദര്‍സ് തുടങ്ങിയ സമയം. ശൈഖുനാ ഒ.കെ ഉസ്താദ് ഉംറ കഴിഞ്ഞെത്തിയെന്ന് കേട്ട് ഉസ്താദിനെ കാണാന്‍ ഒതുക്കുങ്ങലെ വീട്ടിലെത്തിയതായിരുന്നു ഞാന്‍. വരാന്തയിലെ ചാരുകസേരയില്‍ ഇരിക്കുന്നുണ്ട് ഉസ്താദ്. ‘ഉംറയുടെ വിശേഷങ്ങളൊക്കെ എന്താ?’ സലാം ചൊല്ലിയ ശേഷം ഞാന്‍ ചോദിച്ചു. പ്രതികരണം...