ശൈഖ് സാലം അഹ്മദ് ബിന്‍ അറബിയ്യയുടെ മഖാം സലാല തുറമുഖത്തേക്കുളള പാതയില്‍ സ്ഥിതി ചെയ്യുന്നു. മസ്ജിദിനകത്തെ കൊച്ചു മുറിയിലാണ് ഖബറുളളത്. മുറിയിലേക്ക് പ്രവേശിക്കുന്ന വാതിലിനരികെ സയ്യിദ് ശൈഖ് സാലം അഹ്മദ് ബിന്‍ അറബിയ്യയെന്ന് രേഖപ്പെടുത്തിയിരിക്കുന്നു. മസ്ജിദിനോടനുബന്ധിച്ച കോമ്പൗണ്ടില്‍ നിരവധി ഖബറുകളുണ്ട്. സലാല തുറമുഖത്തിന്റെ ദൃശ്യങ്ങള്‍ ഇവിടെ നിന്നും നോക്കിക്കാണാം.
സലാലയില്‍ നിന്ന് 15 കിലോമീറ്റര്‍