മമ്പുറം മഖാമിനകത്തെ മഹാരഥന്മാര്
സയ്യിദ് അലവി തങ്ങളുടെ വഫാത്തിനു മുമ്പും ശേഷവും മഖാമിനകത്ത് മഹത്തുക്കളെ മറവ് ചെയ്തിട്ടുണ്ട്. തങ്ങളുമായി ബന്ധമുളള ജിഫ് രി, മൗലദ്ദവീല കുടുംബങ്ങളിലെ അംഗങ്ങളാണ് ഇവിടെ അന്ത്യ വിശ്രമം കൊളളുന്നത്. തങ്ങളുടെ നാലു ഭാര്യമാരും ഇവിടെ മറവ് ചെയ്യപ്പെട്ടിരിക്കുന്നു. ഇതില്‍ മൂന്നുപേരും...
മമ്പുറം തങ്ങന്മാര്: സഹനത്തിന്റെ മിനാരങ്ങള്‍ ദേശാഭിമാനത്തിന്റേയും
മമ്പുറം സയ്യിദ് അലവി തങ്ങള്‍ കേരളത്തിന്റെ ആത്മീയ തേജസായി നിറഞ്ഞത് പത്തൊമ്പതാം നൂറ്റാണ്ടിലായിരുന്നു. വിജ്ഞാനത്തിന്റെയും ആത്മീയതയുടേയും മഹാഗോപുരായിരുന്നു അദ്ദേഹം.
പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യദശകത്തില്‍ കേരളീയ മുസ്ലിം സമൂഹത്തിന് ആത്മീയതയുടെ നിലാവായും ആശ്വാസത്തിന്റെ തണല്‍മരമയായും നിറഞ്ഞ് നിന്ന സയ്യിദ് അലവി തങ്ങള്‍ 1750ല്‍...
പുനര്‍വായിക്കപ്പെടേണ്ട മമ്പുറം തങ്ങള്‍
ബ്രിട്ടിഷുകാരെ എതിര്‍ക്കല്‍ എന്തെല്ലാം കാരണങ്ങള്‍ കൊണ്ട് നിര്‍ബന്ധമെന്ന് നിവര്‍ന്നുനിന്ന് പ്രഖ്യാപിച്ച, അതിനായി സെഫുല്‍ ബത്താര്‍ എന്ന ഗ്രന്ഥമെഴുതിയ, മമ്പുറം തങ്ങളുടെ ജീവിതവും പ്രവര്‍ത്തനവും ആധുനികകാലത്തും പുനര്‍വായന അര്‍ഹിക്കുന്നതാണ്. ബ്രിട്ടിഷുകാരോട് മമ്പുറം തങ്ങള്‍ ഏറ്റുമുട്ടിയതിനു സമാനമായ സാഹചര്യത്തിലൂടെ കാലം കടന്നുപോകുമ്പോള്‍ വീണ്ടും...
പോരാളിയും പ്രബോധകനുമായിരുന്നു മമ്പുറം തങ്ങള്‍
പതിനെട്ട്, പത്തൊമ്പത് നൂറ്റാണ്ടുകളിലെ കേരളത്തിന്റെ സാമൂഹിക സാംസ്കാരിക രംഗം മമ്പുറം തങ്ങന്മാരുമായി കെട്ടുപിണഞ്ഞു കിടക്കുന്നതാണെന്ന് ചരിത്രത്തില്‍നിന്ന് വായിക്കാം. ഇക്കാലയളവില്‍മമ്പുറം തങ്ങന്‍മാര്‍മലബാറില്‍നിര്‍വഹിച്ച വിസ്മയാവഹമായ നവോത്ഥാന പ്രവര്‍ത്തനങ്ങളെ ഏതെങ്കിലും മേഖലകളിലേക്ക് ചുരുക്കുക പ്രയാസമാണ്. എല്ലാ മേഖലകളിലും അവര്‍സജീവമായി ഇടപെട്ടു. ദേശവിരുദ്ധ ശക്തികള്‍ക്കെതിരെയുളള സമരങ്ങളിലെ...