ലക്ഷദ്വീപിന്റെ സുല്‍ത്താന്‍ മുഹമ്മദ് ഖാസിം(റ)
മഹാനായ ശൈഖ് ജീലാനി(റ)യുടെ പന്ത്രണ്ടാം തലമുറഅയിലെ ഫത്ഹുല്ലാഹില്‍ ബഗ്ദാദി(റ) പത്താം നൂറ്റാണ്ടിന്റെ അവസാനം ഇന്ത്യയിലെത്തി. കര്‍ണാടകയിലെ കര്വാക ജില്ലയില്‍ അങ്കോല താലൂക്കില്‍ ബര്‍വാഡ എന്ന സ്ഥലത്ത് താമസമാക്കി. മംഗലാപുരത്തുനിന്നും ഇരുന്നൂറിലധികം കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന സ്ഥലമാണ്...
മമ്പുറം മഖാമിനകത്തെ മഹാരഥന്മാര്
സയ്യിദ് അലവി തങ്ങളുടെ വഫാത്തിനു മുമ്പും ശേഷവും മഖാമിനകത്ത് മഹത്തുക്കളെ മറവ് ചെയ്തിട്ടുണ്ട്. തങ്ങളുമായി ബന്ധമുളള ജിഫ് രി, മൗലദ്ദവീല കുടുംബങ്ങളിലെ അംഗങ്ങളാണ് ഇവിടെ അന്ത്യ വിശ്രമം കൊളളുന്നത്. തങ്ങളുടെ നാലു ഭാര്യമാരും ഇവിടെ മറവ് ചെയ്യപ്പെട്ടിരിക്കുന്നു. ഇതില്‍ മൂന്നുപേരും...
ഹദ്ദാദ് (റ): ജീവിതം, സന്ദേശം
ദുല്‍ഖഅദ് ഏഴിനാണ് അബ്ദുല്ല ഇബ്നു അലവി അല്‍ ഹദ്ദാദ് തങ്ങളുടെ വഫാത്തിന്റെ ദിനം. ആ മഹാനെ ഓര്‍ക്കാതെ ഒരു ദിവസവും കേരളത്തിലെ വിശ്വാസികളുടെ ജീവിതത്തില്‍ കഴിഞ്ഞു കടക്കാറില്ല. ഹദ്ദാദ് പതിവാക്കുന്നവര്‍ക്ക് മഹാനവര്‍കളെ പരിച്ചയപ്പെടുത്തേണ്ടതില്ല. പാരമ്പര്യമായി നമുക്ക് കിട്ടിയ ആത്മീയാവലംബമാണ് ഹദ്ദാദ്...
മലപ്പുറം പടയുടെ ആത്മവീര്യം തേടി…
മലപ്പുറം മേല്മുറിക്കടുത്ത ആലത്തൂര്‍ പടിയിലെ പുള്ളിത്തൊടി അലവി എന്ന ബാപ്പുട്ടി ഹാജിക്ക് ഇപ്പോള്‍ വയസ്സ് 87. ഒരുകാലഘട്ടത്തിലെ മലബാറിലെ പ്രധാന ആഘോഷമായി കൊണ്ടാടപ്പെട്ടിരുന്നമലപ്പുറം നേര്‍ച്ചയുടെ ചരിത്രവും ഓര്മവെച്ചതുമുതലുള്ള തന്റെ അനുഭവങ്ങളും അയവിറക്കുകയാണ് ഹാജിയാര്. കാര്യങ്ങളെല്ലാം കൃത്യമായി പറയുകയും വിലയിരുത്തുകയും ചെയ്യുന്ന...
ഖുര്‍ആന്‍ പാരായണശാസ്ത്ര കുലപതി: ഇമാം ഇബ്നുല്‍ ജസ്രി(റ)
ഖുര്‍ആന്‍ പാരായണ ശാസ്ത്രത്തില്‍ ആധികാരിക ശബ്ദമാണ് ഇമാം ഇബ്നുല്‍ ജസ്രി(റ). തജ്വീദിലും ഇല്‍മുല്‍ ഖിറാഅത്തിലും അറിയപ്പെട്ട ധാരാളം പണ്ഡിത പ്രമുഖരുണ്ട്. അവരുടെ ചരിത്രം പരമാവധി ഇമാം ഇബ്നുല്‍ ജസ്രി(റ) തന്റെ ഗായതുന്നിഹായയില് പരാമര്‍ശിച്ചിട്ടുണ്ട്. മൂന്നാം നൂറ്റാണ്ടുകാരനായ അല്‍ഹാഫിള് അബൂഉബൈദില്‍ ഖുറാസാനിയാണ്...
മമ്പുറം തങ്ങന്മാര്: സഹനത്തിന്റെ മിനാരങ്ങള്‍ ദേശാഭിമാനത്തിന്റേയും
മമ്പുറം സയ്യിദ് അലവി തങ്ങള്‍ കേരളത്തിന്റെ ആത്മീയ തേജസായി നിറഞ്ഞത് പത്തൊമ്പതാം നൂറ്റാണ്ടിലായിരുന്നു. വിജ്ഞാനത്തിന്റെയും ആത്മീയതയുടേയും മഹാഗോപുരായിരുന്നു അദ്ദേഹം.
പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യദശകത്തില്‍ കേരളീയ മുസ്ലിം സമൂഹത്തിന് ആത്മീയതയുടെ നിലാവായും ആശ്വാസത്തിന്റെ തണല്‍മരമയായും നിറഞ്ഞ് നിന്ന സയ്യിദ് അലവി തങ്ങള്‍ 1750ല്‍...
നേതാവും പ്രവര്‍ത്തകനുമായ സൂഫിവര്യന്
ആമുഖങ്ങളോ അലങ്കാരങ്ങളോ ആവശ്യമില്ലാത്ത വ്യക്തിത്വമാണ് കുണ്ടൂര്‍ ഉസ്താദ്. മലയാളികള്‍ക്ക് സുപരിചിതനും സുന്നികള്‍ക്ക് സൂഫിവര്യനുമാണ്. ജീവിത വിശുദ്ധിയുടെയും സഹജീവി സ്നേഹത്തിന്റെയും മാതൃക മലയാളികള്‍ ഉസ്താദില്‍ കാണുന്നു. പഠിച്ച അറിവുകള്‍ അപ്പാടെ ജീവിതത്തില്‍ പ്രവൃത്തിച്ചു കാണിച്ചു ഉസ്താദ്. വേദനിക്കുന്നവരെ കണ്ടെത്തി സഹായം ചെയ്തു....
സാഹിത്യകാരനായ പണ്ഡിതന്
പ്രമുഖ പണ്ഡിതനും സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ മുശാവറ അംഗവും നിരവധി പണ്ഡിതന്മാരുടെ ഗുരുവുമാണ് വൈലത്തൂര്‍ ബാവ മുസ്ലിയാര്. മികച്ച സാഹിത്യകാരനും കവിയുമായിരുന്നു അദ്ദേഹം. രചനകളേറെയും അറബിയിലായത് കൊണ്ടായിരിക്കണം മലയാളക്കരയില്‍ അധികപേര്‍ക്കും അദ്ദേഹത്തിന്റെ അനുഗൃഹീതമായ തൂലികാ മഹാത്മ്യത്തെപ്പറ്റി അറിയാതെ...
ഒ കെ ഉസ്താദ്: സൂഫിഗുരു
പഠനമൊക്കെ കഴിഞ്ഞ് ദര്‍സ് തുടങ്ങിയ സമയം. ശൈഖുനാ ഒ.കെ ഉസ്താദ് ഉംറ കഴിഞ്ഞെത്തിയെന്ന് കേട്ട് ഉസ്താദിനെ കാണാന്‍ ഒതുക്കുങ്ങലെ വീട്ടിലെത്തിയതായിരുന്നു ഞാന്‍. വരാന്തയിലെ ചാരുകസേരയില്‍ ഇരിക്കുന്നുണ്ട് ഉസ്താദ്. ‘ഉംറയുടെ വിശേഷങ്ങളൊക്കെ എന്താ?’ സലാം ചൊല്ലിയ ശേഷം ഞാന്‍ ചോദിച്ചു. പ്രതികരണം...
ഖാരിഅ് ഹസ്സന് മുസ്ലിയാര്
പാണ്ടിക്കാട് ഒറവമ്പുറത്ത് രായിന്‍ എന്നോ മരക്കാരെന്നോ പേരായ ഒരു നാട്ടു മൊല്ല ഉണ്ടായിരുന്നു. ഒരു ചെറുകിട പണ്ഡിതന്, രസികന്‍, ഗായകന്. വിസ്മയാവഹമായ ശബ്ദ സൗകുമാര്യമായിരുന്നു ഇയാളുടെ പ്രത്യേകത.കുയിലിനെ വെല്ലുന്ന സ്വരമാധുരി. ആ പ്രദേശങ്ങളിലെ കല്യാണ സദസ്സുകളെ തന്റെ ശബ്ദ സൗകുമാര്യം...