അയ്യൂബ് നബി മഖാം

1997

അയ്യൂബ് നബി (അ)യുടെ മഖാം സ്ഥിതി ചെയ്യുന്നു. സ്വര്‍ണ വര്‍ണ ഖുബ്ബക്കു താഴെയാണ് അയ്യൂബ് ബിയുടെ ഖബര്‍. മഖാമിന്റെ പ്രവേശ കവാടത്തിരികെ അയ്യൂബ് നബിയുടേതെന്ന് കരുതപ്പെടുന്ന ഒരു കാലടയാളം പ്രത്യേകം സംരക്ഷിച്ചിട്ടുണ്ട്. അയ്യൂബ് നബിയെ പരാമര്‍ശിക്കുന്ന ഖൂര്‍ആന്‍ വചനങ്ങള്‍ മഖാമില്‍ ഫ്രെയിം ചെയ്തു വെച്ചിട്ടുണ്ട്. മഖാമിനോട് ചേര്‍ന്ന് പൂര്‍വികര്‍ പ്രാര്‍ത്ഥന നിര്‍വഹിച്ചിരുന്ന ഒരു പഴയ മസ്ജിദിന്റെ അവശിഷ്ടങ്ങളുമുണ്ട്.
അയ്യൂബ് നബിയുമായി ബന്ധപ്പെട്ട ചില ശേഷിപ്പുകള്‍ അന്ത്യവിശ്രമ സ്ഥാത്തിന് കുറച്ചകലെ സംരക്ഷിക്കപ്പെടുന്നുണ്ട്. പാറക്കുളളില്‍നിന്നുളള തെളിനീര്‍ പ്രവാഹവും ഇത് ശേഖരിക്കാന്‍ നിര്‍മിച്ച സംഭരണിയും കൗതുകം സമ്മാനിക്കും. രോഗാതുരായ അയ്യൂബ് നബി ഈ ജലത്തില്‍ കുളിച്ച് രോഗമുക്തി നേടിയെന്നാണ് വിശ്വാസം.

സലാലയില്‍ നിന്ന് 28 കിലോമീറ്റര്‍

SHARE